Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കര്‍ശനമായ പ്ലാസ്റ്റിക്‌ നിരോധനം നിലവില്‍വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 08:57 pm IST
inIndia

ന്യൂദല്‍ഹി: കര്‍ശനമായ ശിക്ഷാനടപടികളോടെ പ്ലാസ്റ്റിക്‌ നിരോധനം ഇന്നലെ മുതല്‍ ദല്‍ഹിയില്‍ നിലവില്‍വന്നു. പ്ലാസ്റ്റിക്‌ ബാഗുകളുടെ നിര്‍മാണവും വിതരണവും ഉപയോഗവും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്‌. പരിസ്ഥിതി സംരക്ഷണ നിയമ (1986)ത്തിന്റെ കീഴിലാണ്‌ നിരോധനം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

നിയമം ലംഘിക്കുന്നവര്‍ക്ക്‌ അഞ്ചുവര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും. നിരോധനം പ്രാബല്യത്തില്‍വന്നതായി ദല്‍ഹി ചീഫ്‌ സെക്രട്ടറി പി.കെ. ത്രിപതി അറിയിച്ചു. ക്ഷണപത്രികകള്‍, ആശംസാകാര്‍ഡുകള്‍ തുടങ്ങി പ്ലാസ്റ്റിക്‌ അടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്‌ ഭക്ഷണവും മറ്റ്‌ അവശ്യവസ്തുക്കളും പൊതിയാന്‍ ഉപയോഗിക്കുന്ന ബാഗുകളെ നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരിസ്ഥിതിവകുപ്പ്‌ അധികൃതര്‍ വെളിപ്പെടുത്തി. നഗരഭരണവിഭാഗം, എന്‍ഡിഎംസി, പരിസ്ഥിതി വകുപ്പ്‌, ദല്‍ഹി മലിനീകരണ നിയന്ത്രണ കമ്മറ്റി എന്നിവരാണ്‌ നിരോധനം നടപ്പിലാക്കുന്നത്‌.

സപ്തംബര്‍ 11 മുതല്‍ നിരോധനം നടപ്പിലാക്കാനാണ്‌ മന്ത്രിസഭ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പ്ലാസ്റ്റിക്‌ നിര്‍മാണവും വിതരണവും ഉപയോഗവും നിര്‍ത്തുന്നതിന്‌ നവംബര്‍ 22 വരെ സമയം അനുവദിച്ചിരുന്നു. ഈ നിയമപ്രകാരം മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും ഉള്‍പ്പെടെ ആരെയും പ്ലാസ്റ്റിക്‌ വില്‍ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ അനുവദിക്കുന്നതല്ല.

ബയോമെഡിക്കല്‍ നിയമത്തിന്റെ കീഴിലാണ്‌ പ്ലാസ്റ്റിക്‌ ഉപയോഗത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌. പ്ലാസ്റ്റിക്‌ നിര്‍മാണ വ്യവസായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഉടന്‍തന്നെ ഉല്‍പാദക സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കണമെന്ന്‌ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉല്‍പാദകര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത്‌ പരിഗണനക്കെടുത്തില്ല. ഏതാണ്ട്‌ 40 ന്‌ അടുത്ത പ്ലാസ്റ്റിക്‌ നിര്‍മാണ യൂണിറ്റുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരുടെ വാര്‍ഷിക വരുമാനം 800 കോടി മുതല്‍ 1,000 കോടിവരെയാണ്‌.

2009 ല്‍ ദല്‍ഹിയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്‌ നിരോധനം നടപ്പിലാക്കിയിരുന്നു. ആഡംബര ഹോട്ടലുകള്‍, ആശുപത്രികള്‍, മദ്യകടകള്‍, ഷോപ്പിംഗ്‌ മാളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ആയിരുന്നു നിരോധനം. എന്നാല്‍ 2009 ലെ ഈ നിരോധനം വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയില്ല. തുടര്‍ന്ന്‌ പ്ലാസ്റ്റിക്‌ ബാഗുകള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തി ദല്‍ഹിയില്‍ ആകമാനം നിരോധനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.