Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇലപ്രസാദം നല്‍കരുതെന്ന് ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:08 pm IST
inKottayam

സ്വന്തം ലേഖകന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഇലപ്രസാദം നല്‍കരുതെന്ന എരുമേലി ക്ഷേത്രത്തിന്റെകൂടി ചുമതലയുള്ള മുണ്ടക്കയം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു.

കഴിഞ്ഞദിവസം ഡപ്യൂട്ടി കമ്മീഷണര്‍ പി.ആര്‍.ബാലചന്ദ്രന്‍ നേരിട്ടെത്തിയാണ് ക്ഷേത്രം മേല്‍ശാന്തിയോട് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. മേല്‍ശാന്തിമാര്‍ നല്‍കുന്ന പ്രസാദത്തിന് തീര്‍ത്ഥാടകര്‍ ദക്ഷിണ നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന്റെ കാണിക്കയിനത്തിലുള്ള വരുമാനം കുറയുമെന്നതാണ് ഇലപ്രസാദത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. സംഭവം സംബന്ധിച്ച് ശാന്തിക്കാര്‍ അന്വേഷിച്ചപ്പോള്‍ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞതായും ശാന്തിക്കാര്‍ പറഞ്ഞു.

എന്നാല്‍ ക്ഷേത്രശ്രീകോവിലിനു മുന്നില്‍നിന്നും തൊഴുതു വണങ്ങുന്ന തീര്‍ത്ഥാടകരെ മാറ്റിവിടാനും, മേല്‍ശാന്തിമാരെക്കൊണ്ട് ദക്ഷിണ വാങ്ങാതിരിപ്പിക്കാനുമായി ശ്രീകോവിലിനു തൊട്ടുമുന്നിലായി ജീവനക്കാരെയും ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഡപ്യൂട്ടി കമ്മീഷണര്‍തന്നെ രംഗത്തെത്തിയിരിക്കുന്നത്. കീറിയെടുത്ത വാഴയിലയില്‍ ചന്ദനവും, ഭസ്മവും, പൂക്കളും, കുങ്കുമവും വച്ച് അര്‍ച്ചന ചെയ്തും മറ്റുമായി നല്‍കുന്ന ഇലപ്രസാദം തയ്യാറാക്കുന്നത് ശാന്തിക്കാര്‍ മാത്രമാണ്. ദേവസ്വം ബോര്‍ഡിന് യാതൊരുവിധ ചിലവും ഇല്ല. പക്ഷെ ശ്രീകോവിലിലിരിക്കുന്ന തിരുമേനിമാര്‍ ദക്ഷിണ വാങ്ങാതിരിക്കാന്‍ ജീവനക്കാരെ തന്നെ നിയമിച്ചതിനു തൊട്ടുപിറകെ വിലക്കേര്‍പ്പെടുത്തിയ നടപടി തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനകാലമായതിനാല്‍ നാട്ടുകാരായവരുടെ തിരക്ക് കുറയുകയും പ്രസാദവിതരണം അനിശ്ചിതത്വത്തിലെത്തിയതോടെ മേല്‍ശാന്തിമാരും പ്രതിസന്ധിയിലായിരിക്കുകയാണ്. തീര്‍ത്ഥാടകരുടെ സംഘത്തിലെ ഗുരുസ്വാമിമാരാണ് മിക്കപ്പോഴും മേല്‍ശാന്തിമാരുടെ കയ്യില്‍നിന്നും ഇലപ്രസാദം വാങ്ങാറുള്ളത്. പ്രസാദവിതരണത്തിനും മറ്റ് പൂജകള്‍ക്കുമായി മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ നിരവധി ശാന്തിക്കാരാണ് മിക്കക്ഷേത്രങ്ങളിലും എത്തി ജോലിചെയ്യുന്നത്.

എരുമേലി ക്ഷേത്രത്തില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ ശബരിമല തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലെല്ലാം ഇലപ്രസാദം നല്‍കുമ്പോള്‍ എരുമേലിയില്‍ മാത്രം തടഞ്ഞുകൊണ്ടുള്ള ദേവസ്വം ഡെപ്യൂട്ടിയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.