Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂള്‍ ഓഫീസില്‍ കീടനാശിനി പ്രയോഗം: അധ്യാപകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 11:09 pm IST
in Kottayam

കോട്ടയം: സ്റ്റാഫ് റൂമിലെ കീടനാശിനി പ്രയോഗം മൂലം അസ്വസ്തകളുണ്ടായി ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ധ്യാപികമാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സ്‌കൂള്‍ പിറ്റിഎയോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇന്നലെ കോട്ടയം കളക്‌ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്. കാഞ്ഞിരപ്പള്ളി മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്എസ് സ്‌കൂളിലെ 16 വനിതാ അധ്യാപകരുടെ പരാതി പരിഗണിച്ചാണ് വനിതാ കമ്മീഷന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ഓണം അവധി കഴിഞ്ഞ് സെപ്റ്റംബറില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപികമാര്‍ക്കാണ് ദേഹത്ത് ചൊറിഞ്ഞ് തടിക്കുന്നതടക്കുമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. സ്റ്റാഫ് റൂമിലെ ചെറിയ വണ്ടുകളുടെ ഉപദ്രവം അസഹ്യമായതിനെത്തുടര്‍ന്ന് ഇതിന് പരിഹാരം കാണാന്‍ പിറ്റിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കീടനാശിനി ഉപയോഗിച്ചതാണ് അദ്ധ്യാപികമാര്‍ക്ക് ശരീരം ചൊറിഞ്ഞ്തടിക്കാന്‍ ഇടയായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഫിനോയിലാണ് സ്റ്റാഫ്‌റൂം ക്ലീന്‍ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പിറ്റിഎ അധികൃതര്‍ പറഞ്ഞത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്ഥലം എംഎല്‍എ അടക്കം ഇടപെടുകയും അദ്ധ്യാപികമാരോട് പ്രതികാരബുദ്ധിയോടെ പിറ്റിഎ അധികൃതരില്‍ ചിലര്‍ പെരുമാറുകയും ചെയ്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് കൂട്ടമായി സ്ഥലം മാറ്റുമെന്ന് പറഞ്ഞതായും അദ്ധ്യാപികമാര്‍ പറയുന്നു.

ശാരീരിക അസ്വസ്ഥകള്‍ ചികിത്സിച്ച് മാറ്റുന്നതിനായി ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ധ്യാപികമാര്‍ നീതി ലഭിക്കുന്നതിനായി വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിടിഎ പ്രസിഡന്റിനെ അടക്കം വിളിച്ചുവരുത്തിയ കമ്മീഷന്‍ അദ്ധ്യാപികമാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും പിറ്റിഎ യോഗം വിളിച്ചുചേര്‍ത്ത് അദ്ധ്യാപികമാരുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താതെ വിവരങ്ങള്‍ വിശദീകരിക്കാനും പിറ്റിഎ പ്രസിഡന്റായിരുന്ന സത്യന് നിര്‍ദ്ദേശം നല്‍കി.

പുതിയതായി സമര്‍പ്പിക്കപ്പെട്ട 15 പരാതികള്‍ ഉള്‍പ്പെടെ നൂറോളം കേസുകളാണ് അദാലത്തില്‍ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി പരിഗണിച്ചത്. സഹോദരനും ഭാര്യയും ചേരന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി സഹോദരി കമ്മീഷനെ സമീപിച്ചത് സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഊരുവിലക്ക് കല്പിക്കുന്നുവെന്ന ആക്ഷേപവും കമ്മീഷനുമുന്നിലെത്തി. ഏഴ് മാസം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയും ഭര്‍ത്താവിന്റെ അമ്മയ്‌ക്കും ഇളയ മരുമകനുമെതിരെ പരാതിയുമായി രംഗത്തെത്തി. അതേസമയം തന്റെ മകന്റെ വിവരങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷമായി അറിയില്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. കാണ്‍മാനില്ലെന്ന പരാതി പോലീസ് സ്റ്റേഷനു നല്‍കാല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കമ്മീഷനു മുന്നിലെത്തിയപ്പോള്‍ ഇരുവരെയും കൗണ്‍സിലിംഗിനയച്ച് വീണ്ടും ജീവിതം ആരംഭിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇത്തരത്തില്‍ 38ഓളം കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. എട്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകളില്‍ കെല്‍സയുടെ സൗജന്യനിയമസഹായം തേടി. 22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 14 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്നെണ്ണം അനേ്വഷണത്തിന് വിട്ടു. പുതിയതായി സമര്‍പ്പിക്കപ്പെട്ട പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

കഴിഞ്ഞമാസംവരെ അദാലത്തുകളില്‍ 60 കേസുകള്‍വരെയാണ് പരിഗണിച്ചിരുന്നതെന്നും ഇപ്പോള്‍ പരാതികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും ഡോ. പ്രമീളാദേവി പറഞ്ഞു. ഏറ്റവുമധികം പരാതികള്‍ വരുന്ന ജില്ലകളുടെ പട്ടികയിലാണ് കോട്ടയം. ഇവിടെ പരിഗണനയ്‌ക്ക് വരുന്ന പല കേസുകളിലും കക്ഷികള്‍ വിട്ടുവീഴ്ചയ്‌ക്ക് വിമുഖത കാട്ടുകയാണ്- പ്രമീളാദേവി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.