Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം: റെയില്‍വേയുടെ അവഗണനയില്‍ പ്രതികരിക്കാത്ത എംപിക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 11:06 pm IST
in Kottayam

കോട്ടയം: പതിനായിരകണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന കോട്ടയം റെയില്‍വേസ്റ്റേഷനില്‍ തീര്‍ത്ഥാടകരോട് കടുത്ത അവഗണന. തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെ റെയില്‍വേ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്. പ്രശ്‌നം ഇത്രയും രൂക്ഷമായിട്ടും ജോസ്.കെ.മാണി എംപി ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. സ്ഥലം എംപി കൂടിയായ ജോസ്.കെ.മാണി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുകയോ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. എംപിയുടെ ഓഫീസില്‍നിന്നും ഒരാളെ എങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പറഞ്ഞുവിട്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും ജോസ്.കെ.മാണി തയ്യാറായിട്ടില്ല.

നഗരത്തില്‍ തേനും പാലും ഒഴുക്കാന്‍ നെട്ടോട്ടമോടുന്ന സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശബരിമലയില്‍ ഇങ്ങനെയൊരു തീര്‍ത്ഥാടനകാലമുണ്ടെന്ന് അറിഞ്ഞമട്ടില്ല. റെയില്‍വേയുടെ അവഗണന ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയമില്ല. കുടിവെള്ളമില്ല. വിരിവെക്കാന്‍ യാതൊരു സൗകര്യങ്ങളുമില്ല. ഒരുകോടി രൂപാ മുടക്കി നിര്‍മ്മിക്കുന്ന ആധുനിക ശൗചാലയത്തിന്റെ നിര്‍മ്മാണവും പാതിവഴിയിലാണ്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കത്തിനായി പ്രാഥമിക ചെലവിലേക്ക് അനുവദിച്ച ഒരുകോടി രൂപാ തിരിച്ചടക്കാന്‍ ഉത്തരവിട്ട റെയില്‍വേ ഡിവിഷന്‍ മാനേജര്‍ രാജേഷ് അഗര്‍വാളിന്റെ നടപടി ജോസ്.കെ.മാണി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരുകോടി രൂപാ റെയില്‍വേ തിരിച്ചടയ്‌ക്കുകയായിരുന്നു.

ഭരണങ്ങാനത്തെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് സൗകര്യം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ജോസ്.കെ.മാണി എംപി ശബരിമല തീര്‍ത്ഥാടകരോട് അവഗണനയാണ് കാണിച്ചത്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ജില്ലയിലാണ് ശബരിമല തീര്‍ത്ഥാടകര്‍ വിരിവെക്കാനും കുടിവെള്ളത്തിനും നെട്ടോട്ടമോടുന്നത്. ശബരിമല തീര്‍ത്ഥാടകരോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.