Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്തെ എങ്ങനെ ആരാധിക്കാം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 06:55 pm IST
inSamskriti

കുറെ പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയോ പലതരത്തിലുള്ള ആരാധനാക്രമങ്ങള്‍ പാലിക്കുകയോ അല്ല ശരിയായ ആരാധന. ദൈവകല്‍പ്പനകളെ ആദരിച്ച്‌ സാമൂഹ്യ മര്യാദകളെ വേണ്ടരീതിയില്‍ അനുഷ്ഠിക്കുന്നതാണ്‌ ശരിയായ ആരാധനയായി കണക്കാക്കുന്നത്‌. പലരും വിചാരിക്കുന്നത്‌ ദൈവത്തിന്റെ കീര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ഭജനകള്‍ പാടുന്നതും ദൈവപ്രാര്‍ത്ഥനയും ആണ്‌ പ്രധാനം എന്നാണ്‌. എന്നാല്‍ ദൈവത്തിന്‌ ഇതില്‍ ഒന്നും ആവശ്യമില്ല. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌ നിങ്ങള്‍ക്കുവേണ്ടി തന്നെയാണ്‌ ദൈവത്തിന്‌ വേണ്ടിയല്ല. ജപം, തപം, ധ്യാനം മുതലായവയെല്ലാം നിങ്ങള്‍ ചെയ്യുന്നത്‌ നിങ്ങളുടെ സംതൃപ്തിക്കുവേണ്ടി മാത്രമാണ്‌. വാസ്തവത്തില്‍ ഇതൊന്നും ദൈവാരാധനയല്ല. അവരവര്‍ ചെയ്യേണ്ട കര്‍മങ്ങള്‍ കൃത്യമായി വേണ്ടരീതിയില്‍ ചെയ്താല്‍ ദൈവം പ്രസാദിക്കും. നിങ്ങളുടെ നന്മ ആണ്‌ ഓരോ നിമിഷവും ദൈവം ആഗ്രഹിക്കുന്നത്‌. നിങ്ങള്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ ശരിക്കും ചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ്‌ ദൈവത്തിന്റെ സ്നേഹത്തിന്‌ പാത്രീഭൂതരാകുന്നത്‌. നിങ്ങള്‍ ഉള്ളയിടങ്ങളിലെല്ലാം ദൈവവും ഉണ്ട്‌. ദൈവം എല്ലാം അറിയുന്നു. ദൈവം ഒരു സ്ഥലത്ത്‌ മാത്രം ഇരിക്കുന്നു എന്ന്‌ വിചാരിക്കുന്നതും അറിവില്ലായ്‌മകൊണ്ടാണ്‌. ദൈവം സത്യമാണ്‌ – സത്യം വദ, ധര്‍മം ചര – സത്യവും ധര്‍മവുമാണ്‌ ലോകത്തിന്റെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം ഇത്‌ രണ്ടും നിങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ എവിടെ പോകുകയാണെങ്കിലും അവ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. നിങ്ങള്‍ സത്യത്തില്‍നിന്നും വ്യതിചലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ എങ്ങനെ സന്തോഷമുണ്ടാകും?

ഇക്കാലത്ത്‌ മനുഷ്യന്റെ വിചാരങ്ങളും വാക്കുകളും പ്രവര്‍ത്തികളും അസത്യങ്ങള്‍, അധര്‍മങ്ങള്‍ മുതലായവ കൊണ്ട്‌ മലിനമാണ്‌. അതിനാല്‍ത്തന്നെ സന്തോഷകരമായ ജീവിതം നയിക്കുവാന്‍ സാധ്യമല്ലാതെവരുന്നു. ഭാരതത്തിന്റെ സംസ്കാരം തന്നെ പഠിപ്പിക്കുന്നത്‌ ‘സത്യം ഭ്രൂയാത്‌, പ്രിയം ഭ്രൂയാത്‌, നഭ്രൂയാത്‌ സത്യമപ്രിയ’ അസത്യവും അധര്‍മവും ലോകത്ത്‌ ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വഴിയില്‍ക്കൂടിമാത്രം സഞ്ചരിക്കുക.

സത്യസായിബാബ

>> വിവ: ഡോ. സുഭദ്രാനായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.