Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐയെ മംഗലാപുരത്തേക്ക്‌ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 11:44 pm IST
inKasargod

കാഞ്ഞങ്ങാട്‌: അനാശാസ്യപ്രവര്‍ത്തനത്തിന്‌ എത്തിയതെന്നാരോപിച്ച്‌ നാട്ടുകാര്‍ തടഞ്ഞ്‌ വെച്ച്‌ മര്‍ദ്ദിച്ച രാജപുരം എസ്‌ഐ ഇ.രവീന്ദ്രണ്റ്റെ പരിക്ക്‌ ഗുരുതരമായതിനാല്‍ ഇന്നലെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. എസ്‌ഐയെ തടഞ്ഞുവെച്ച വിവരമറിഞ്ഞെത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ അക്രമിച്ചതിന്‌ അണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ നീലേശ്വരം പോലീസ്‌ കേസെടുത്തു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം തൈക്കടപ്പുറം കൊട്രച്ചാലിലെ പ്രിയദര്‍ശിനി ഹൗസിംഗ്‌ കോളനി പരസിരത്ത്‌ വെച്ചാണ്‌ എസ്‌ഐക്ക്‌ മര്‍ദ്ദനമേറ്റത്‌. പ്രദേശത്തെ ഒരു വീട്ടിലെത്തിയ എസ്‌ഐ തിരികെപോരാനായി കാറില്‍ കയറിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കാറിനകത്ത്‌ കുടുങ്ങിയ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച നാട്ടുകാര്‍ എസ്‌ഐയുടെ കാറും തകര്‍ത്തു. വിവരമറിഞ്ഞ്‌ നീലേശ്വരം പോലീസും കാസര്‍കോട്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പിയും സ്ഥലത്തെത്തിയെങ്കിലും രവീന്ദ്രനെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട്‌ പോലീസ്‌ വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. ജില്ലാ പോലീസ്‌ ചീഫ്‌ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ കൂടുതല്‍ പോലീസെത്തിയാണ്‌ രവീന്ദ്രനെ മോചിപ്പിക്കാനായത്‌. രാത്രി തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മംഗലാപുരത്ത്‌ മാറ്റുകയായിരുന്നു. സംഭവത്തില്‍ അഞ്ച്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. നീലേശ്വരത്തെ തൈക്കടപ്പുറം പടന്നക്കാട്‌ സ്വദേശികളായ ഹരി(29), വി.വി.പ്രദീപന്‍(32), കെ.ഷാജി(26), സി.കെ.അനീഷ്‌(26), ടി.കെ.നിധിന്‍ (22) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയിലെ സംസ്ഥാന കമ്മറ്റി അംഗമായ എസ്‌ഐ രവീന്ദ്രനെ ചുറ്റിപ്പറ്റി നേരത്തെയും നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വീട്‌ കയറി സ്ത്രീകളെയും പ്രായമായവരെയും മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളിലും ഇയാള്‍ക്കെതിരെ നിലവിലുണ്ട്‌. പ്രിയദര്‍ശിനി ഹൗസിംഗ്‌ കോളനിയിലെ ഒരു വീട്ടില്‍ നിത്യസന്ദര്‍ശകനാണ്‌ ഇയാളെന്നും തടഞ്ഞുവെച്ചവരോട്‌ മോശമായി സംസാരിച്ചതാണ്‌ അക്രമത്തിന്‌ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.