Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മണല്‍വേട്ട: 1൦ പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 11:38 pm IST
in Kasargod

കാസര്‍കോട്‌: ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഇന്നലെ പോലീസ്‌ നടത്തിയ മണല്‍വേട്ടയില്‍ കണ്ടകാഴ്ചകള്‍ പോലീസിനെ പോലും ഞെട്ടിച്ചു. 15 പൂഴിത്തോണികളും മണല്‍കടത്തുകയായിരുന്ന 13 വാഹനങ്ങളും പിടിച്ചെടുത്ത പോലീസ്‌ 1൦ പേരെ അറസ്റ്റും ചെയ്തു. രാവിലെ ആറ്‌ മണിക്ക്‌ ആരംഭിച്ച ഒരുമണിക്കൂറ്‍ റെയ്ഡിണ്റ്റെ കണക്കുകള്‍ ഇപ്രകാരമാണെങ്കില്‍ എത്രത്തോളം ഭീകരമാണ്‌ മണല്‍മാഫിയയുടെ പ്രവര്‍ത്തനമെന്നാണ്‌ ജില്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ സ്വയം ചോദിക്കുന്നത്‌. ജില്ലയിലെ മുഴുവന്‍ പോലീസ്‌ സംവിധാനങ്ങളുമുപയോഗിച്ച്‌ ഇന്നലെ രാവിലെയാണ്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ എസ്‌.സുരേന്ദ്രണ്റ്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റിവര്‍ പ്രൊട്ടക്ഷന്‍ എന്ന്‌ പേരിട്ട മണല്‍വേട്ട നടന്നത്‌. 5൦ അനധികൃത കടവുകളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ 15൦ ഓളം ലോഡ്‌ മണലാണ്‌ പിടിച്ചെടുത്തത്‌. എഎസ്പി ടി.കെ.ഷിബു, കാസര്‍കോട്‌ സി.ഐ.ബാബു പെരിങ്ങോത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട്‌ തളങ്കര, പടിഞ്ഞാര്‍, ബാങ്കോട്‌, ചെമ്മനാട്‌, തുരുത്തി, പെരുമ്പള തുടങ്ങിയ കടവുകളില്‍ നടന്ന റെയ്ഡില്‍ മണലൂറ്റുന്നതിനിടയിലാണ്‌ തോണികള്‍ പിടിച്ചെടുത്തത്‌. പിടിച്ചെടുത്ത മണല്‍ തീരദേശ പോലീസ്‌ സ്റ്റേഷനുസമീപം സൂക്ഷിച്ചിരിക്കുകയാണ്‌. ജില്ലയില്‍ മണല്‍ മാഫിയക്കെതിരെ നടപടിയില്ലെന്ന്‌ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഇന്നലെ പോലീസ്‌ റെയ്ഡ്‌ നടത്തിയത്‌. മണല്‍മാഫിയക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനില്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ഡിജിപിയുടെ ശ്രദ്ധയില്‍ ജില്ലയിലെ മണല്‍മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചിരുന്നു. മണല്‍മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ഡിജിപി ഉറപ്പ്‌ നല്‍കുകയും ചെയ്തിരുന്നു. മണല്‍ക്കടത്ത്‌ തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുകയും കടവ്‌ കമ്മറ്റികള്‍ ഉണ്ടാക്കുകയും ചെയ്തെങ്കിലും നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാലാണ്‌ റെയ്ഡ്‌ നടത്തിയതെന്ന്‌ എസ്പി സുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.