Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോടിനുമാത്രമായി പ്രത്യേക പോലീസ്‌ സേനയില്ല: ഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:30 pm IST
inKasargod

കാസര്‍കോട്‌: കാ സര്‍കോട്‌ ജില്ലയ്‌ക്ക്‌ പ്രത്യേക പോലീസ്‌ സേന ആവശ്യമില്ലെന്ന്‌ ഡിജിപി കെ.എസ്‌.ബാലസുബ്രഹ്മണ്യന്‍. കാസര്‍കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ക്രമസമാധാന പാലനത്തിന്‌ ആവശ്യത്തിന്‌ പോലീസുണ്ടെന്നും പ്രത്യേകസേനയുടെ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു. കാസര്‍കോട്‌ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച്‌ അന്വേഷിച്ച ഡിഐജി ശ്രീജിത്ത്‌ ജില്ലയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്‌ പ്രത്യേക സേനയുടെ സേവനം ആവശ്യമാണെന്ന്‌ സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. രണ്ടാഴ്ചമുമ്പ്‌ ജില്ല സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും പ്രത്യേക സേന നടപ്പാക്കുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടേയും സര്‍ക്കാറിണ്റ്റേയും നിലപാടുകള്‍ക്ക്‌ വിരുദ്ധമാണ്‌ ഡിജിപിയുടെ പ്രസ്താവന. ഡിസംബര്‍ ആറിന്‌ കാസര്‍കോട്‌ മതതീവ്രവാദികള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന്‌ അത്‌ നടത്തുന്നവരാണ്‌ തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ പോലീസിന്‌ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ കള്ളനോട്ട്‌ സംഘങ്ങളുടെ വേരുകള്‍ സംസ്ഥാനത്തും സംസ്ഥാനത്തിന്‌ പുറത്തുമുണ്ട്‌. വിദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ചില ശക്തികളാണ്‌ ഇതിനുപിന്നില്‍. അതിനെ വേരോടെ അറുക്കേണ്ടത്‌ ആവശ്യമാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന കള്ളനോട്ട്‌ കേസുകള്‍ എന്‍ഐഎക്ക്‌ വിടുമോയെന്ന ചോദ്യത്തിന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌ ക്രൈംബ്രാഞ്ചും എന്‍ഐഎ അന്വേഷിക്കുന്നത്‌ എന്‍ഐഎയും അന്വേഷിക്കുമെന്നായിരുന്നു മറുപടി. സംസ്ഥാന പോലീസ്‌ സേനയില്‍ ആവശ്യത്തിന്‌ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ക്രമസമാധാനപാലനത്തിന്‌ തടസം നേരിടുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കാസര്‍കോടെത്തിയ ബാലസുബ്രഹ്മണ്യന്‍ മധൂറ്‍ ശ്രീമദനന്തേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട്‌ എസ്പി ഓഫീസില്‍ ജില്ലാ പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.