Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട്‌ കലാപം; അബൂബക്കര്‍ ഹാജിക്കും പങ്ക്‌; എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 11:24 pm IST
inKasargod

കാസര്‍കോട്‌: പാക്കിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക്‌ കള്ളനോട്ട്‌ കടത്തി വിതരണം െ ചെയ്തതിന്‌ ഇണ്റ്റര്‍പോള്‍ പിടിയിലായ അബൂബക്കര്‍ ഹാജിക്ക്‌ കാസര്‍കോട്‌ കലാപത്തിലും പങ്ക്‌. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെയും ദാവൂദ്‌ ഇബ്രാഹിമിണ്റ്റെയും ഏജണ്റ്റായ അബൂബക്കറിണ്റ്റെ കാസര്‍കോട്‌ കലാപത്തിലെ ബന്ധം സംബന്ധിച്ച നിരവധി തെളിവുകള്‍ ഇയാളെ ചോദ്യം ചെയ്യുന്ന എന്‍ഐഎ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. തീവ്രവാദ സംഘടനകളുടെ ബന്ധം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കലാപം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. 2009 നവംബര്‍ 15 നാണ്‌ ലീഗ്‌ റാലിക്കിടെ മതതീവ്രവാദികള്‍ കാസര്‍കോട്‌ ടൗണില്‍ അഴിഞ്ഞാടിയത്‌. ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക്‌ നേരെയും ഹിന്ദുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക്‌ നേരെയും ലീഗ്‌ അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപം അവസാനിപ്പിക്കാനുള്ള പോലീസ്‌ നടപടിക്കിടെ ഒരു ലീഗ്‌ പ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചിരുന്നു, മുസ്ളീം ലീഗിണ്റ്റെ ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ്‌ കലാപമെന്നും കലാപത്തിന്‌ പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കലാപം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ലീഗ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി പോലീസ്‌ നടപടി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച്‌ സര്‍ക്കാര്‍ കൈ കഴുകുകയായിരുന്നു. കലാപത്തിന്‌ പിന്നിലെ തീവ്രവാദ ബന്ധം കമ്മീഷന്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കമ്മീഷണ്റ്റെ കണ്ടെത്തലുകള്‍ തങ്ങള്‍ക്ക്‌ അപകടകരമാകുമെന്ന്‌ തിരിച്ചറിഞ്ഞ ലീഗ്‌ യുഡിഎഫ്‌ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി കമ്മീഷനെ പിരിച്ചു വിടുകയാണുണ്ടായത്‌. ഇപ്പോള്‍ ലീഗ്‌ പ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചത്‌ സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികള്‍ നടത്തിയ അക്രമം അന്വേഷണ പരിധിയിലില്ല. പാക്കിസ്ഥാനില്‍ നിന്നും കേരളത്തിലെത്തിയ കള്ളനോട്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചതായും കാസര്‍കോട്‌ കലാപം അതിലൊന്നാണെന്നും അബൂബക്കര്‍ ഹാജി മൊഴി നല്‍കിയതായാണ്‌ അറിയുന്നത്‌. മലബാര്‍ മേഖലയില്‍ കലാപത്തിന്‌ പാക്‌ തീവ്രവാദ സംഘടനകള്‍ വാന്‍ തോതില്‍ പണമൊഴുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ട്‌. കാസര്‍കോട്‌ മുതല്‍ നാദാപുരം വരെ മലബാര്‍ മേഖലയില്‍ നടന്ന ചെറുതും വലുതുമായ കലാപങ്ങള്‍ക്ക്‌ പിന്നില്‍ അബൂബക്കര്‍ ഹാജിയുടെ പണമൊഴുകിയിട്ടുണ്ട്‌. ഇയാളുടെ സഹോദരന്‍ കമാല്‍ഹാജി നേരത്തേ തന്നെ കള്ളനോട്ട്‌ കേസില്‍ പോലീസ്‌ പിടിയിലാണ്‌. ലീഗിണ്റ്റെ തീവ്രവാദബന്ധം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ്‌ അബൂബക്കര്‍ ഹാജിയിലൂടെ പുറത്തു വരുന്നത്‌. ലീഗിലെ പല പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്ക്‌ സംസ്ഥാന മന്ത്രിസഭയിലെ ലീഗ്‌ നേതാവുമായും അടുത്ത ബന്ധമാണുള്ളത്‌. കാസര്‍കോട്‌ ജില്ലയില്‍ ലീഗിണ്റ്റെ അക്രമങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന നേതാവും അബൂബക്കര്‍ ഹാജിയുടെ ഉറ്റ സുഹൃത്താണ്‌. ആഗോള കള്ളനോട്ട്‌ ശൃംഖലയുടെയും തീവ്രവാദ സംഘടനകളുടെയും ഏജണ്റ്റായ അബൂബക്കര്‍ ഹാജിക്ക്‌ കാസര്‍കോട്‌ കലാപത്തിലുള്ള പങ്ക്‌ കലാപത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടായെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്‌. കലാപത്തില്‍ വിശദമായ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും അത്‌ ചെന്നെത്തുക പ്രമുഖരായ ലീഗ്‌ നേതാക്കളിലേക്കായിരിക്കും. ലീഗ്‌ നേതാക്കളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ നിസര്‍ കമ്മീഷനെ പിരിച്ചുവിട്ടതും. കള്ളനോട്ട്‌ കേസിന്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ്‌ എന്‍ഐഎ ഏറ്റെടുത്തത്‌. കാസര്‍കോടിണ്റ്റെ മത സൗഹൃദാന്തരീക്ഷത്തെ തകര്‍ത്ത്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താന്‍ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച്‌ ലീഗ്‌ നേതൃത്വം ആസൂത്രണം ചെയ്തതായിരുന്നു കാസര്‍കോട്‌ കലാപം എന്നത്‌ സംബന്ധിച്ച തെളിവുകള്‍ പുറത്തു വരുന്ന സ്ഥിതിക്ക്‌ അന്വേഷനം ദേശീയ സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന്‌ ആവശ്യമുയരുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.