Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം വിഭാഗീയത: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 11:25 pm IST
inKasargod

കുറ്റിക്കോല്‍: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ. ബേഡകം ഏരിയാകമ്മറ്റി പുനസംഘടിപ്പിക്കാനുള്ള നേതൃതീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ഷിച്ചുകൊണ്ടാണ്‌ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ലഘുലേഖ പ്രത്യക്ഷപ്പെട്ടത്‌. ‘സേവ്‌ സിപിഎം’ എന്ന പേരില്‍ ഇനിയൊരു മുണ്ടൂറ്‍ ആവര്‍ത്തിക്കാതിരിക്കാനെന്ന ഭീഷണിയോടെയാണ്‌ ബദിയടുക്ക, കുറ്റിക്കോല്‍, മുന്നാട്‌ എന്നിവിടങ്ങളില്‍ ലഘുലേഖ പുറത്തിറങ്ങിയത്‌. ‘മുള്ളുകൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുത്ത്‌ ആഹ്ളാദിക്കുന്ന പമ്പരവിഡ്ഢികള്‍, കഷ്ടപ്പെട്ടു മുകളിലെത്തിച്ച കരിമ്പാറയെ താഴേക്കെറിഞ്ഞ്‌ ആഹ്ളാദം കണ്ടെത്തുന്ന മനോവിഭ്രാന്തിക്കുടമകള്‍’ എന്നിങ്ങനെ നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രയോഗം നടത്തുന്ന ലഘുലേഖ ഒഞ്ചിയവും ഷെര്‍ണ്ണൂരുമെല്ലാം നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കുകയും നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കുകയും ബേഡകത്ത്‌ ഒരു വിസ്ഫോടനം സംഭവിച്ചാല്‍ മഹാപാപികളായി വരുംതലമുറ ജില്ലാ കമ്മറ്റിയെ വിലയിരുത്തുമെന്നും മുന്നറിയിപ്പ്‌ നല്‍കുന്നു. ബേഡകത്തെ വിഭാഗീയത പരിഹരിക്കാന്‍ ശക്തമായ നടപടികളിലേക്ക്‌ കടക്കാനിരുന്ന ജില്ലാ നേതൃത്വത്തിന്‌ പാര്‍ട്ടി ഗ്രാമങ്ങളില്‍ ലഘുലേഖയിറങ്ങിയത്‌ വീണ്ടും തിരിച്ചടിയായി. വിഭാഗീയത സംബന്ധിച്ച്‌ ജില്ലാ നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശനിയാഴ്ച വളിച്ചുചേര്‍ത്ത ബേഡകം ഏരിയാ കമ്മറ്റി യോഗം ഭൂരിഭാഗവും ബഹിഷ്കരിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ വീണ്ടും യോഗം ചേരാന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനിക്കുകയായിരുന്നു. യോഗത്തിനെത്താത്തവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. നടപടി ഭയന്ന്‌ ഇന്നലത്തെ യോഗത്തില്‍ അംഗങ്ങള്‍ എത്തിയെങ്കിലും നേതൃത്വത്തെ കടന്നാക്രമിക്കുന്ന ലഘുലേഖ പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രനേയും കേന്ദ്രക്കമ്മറ്റി അംഗം പി.കരുണാകരന്‍ എംപിയെയും ലഘുലേഖ വെറുത വിടുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ ജയപരാജയങ്ങളെ അംഗീകരിക്കുകയാണ്‌ വേണ്ടതെന്നും ജില്ലാ കമ്മറ്റി കൈകൊള്ളുന്ന സംഘടനാ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്നും ചോദിച്ചു കൊണ്ടാണ്‌ ലഘുലേഖ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ ബേഡകത്ത്‌ പാര്‍ട്ടിക്കുള്ളില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട്‌ നിരത്തുന്നു. പ്രാദേശിക നേതാക്കളായ ചന്ദ്രന്‍ പാലക്കല്‍, ഗോപാലന്‍മാഷ്‌, അമ്പുമാഷ്‌, ദിവാകരന്‍ എന്നിവരെല്ലാം അവസരവാദികളും അധികാരമോഹികളും ആണെന്നും ഇവരുടെ ശിങ്കിടികളായ നപുംസകങ്ങള്‍ മണല്‍മാഫിയകളും സാമൂഹിക ദ്രോഹികളുമാണെന്ന്‌ ലഘുലേഖയില്‍ ആരോപിക്കുന്നു. വിഭാഗീതയ അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിര്‍ദ്ദേശത്തേയും ലഘുലേഖ പരിഹസിക്കുന്നു. ഇനി ആര്‍ക്കും മത്സരിച്ചുതോല്‍ക്കാം കാസര്‍കോട്ടുള്ള കേന്ദ്രകമ്മറ്റി തിരിച്ചെടുത്തുകൊള്ളും. നിങ്ങള്‍ക്കൊന്നുമാവില്ലേ ഈ പാര്‍ട്ടിയെ നശിപ്പിക്കാതിരിക്കാന്‍ എന്ന്‌ ചോദിച്ചുകൊണ്ടാണ്‌ ലഖുലേഖ അവഗണിക്കുന്നത്‌. ലഘുലേഖ ഇറങ്ങിയതിനെക്കുറിച്ച്‌ സിപിഎം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

Kerala

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Samskriti

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.