Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരാക്രമണം സിനിമയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 10:02 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണം സിനിമയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ്‌ മുംബൈ ഭീകരാക്രമണം സിനിമയാക്കാനൊരുങ്ങുന്നത്‌. എന്നാല്‍ സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ 200 ഓളം സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുംബൈയിലെ താജ്മഹല്‍ പാലസ്‌, ടവര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രധാന ഷൂട്ടിംഗ്‌ ലൊക്കേഷനായിട്ടാണ്‌ രാംഗോപാല്‍ വര്‍മ്മ എടുത്തിരുന്നത്‌. എന്നാല്‍ ചിത്രീകരണം തടഞ്ഞ സമാജ്‌വാദി പാര്‍ട്ടിയുടെ യുവജന പ്രവര്‍ത്തകര്‍ കറുത്ത കൊടി കാണിച്ചു.

സിനിമ ചിത്രീകരിക്കുന്നതിന്‌ നേരത്തെ അനുമതി വാങ്ങിയിരുന്നില്ലെന്നും മുംബൈ നഗരത്തില്‍ തന്നെ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കരുതെന്നും പാര്‍ട്ടി പ്രസിഡന്റ്‌ അബു ഫര്‍ഹാന്‍ ആസ്മി പറഞ്ഞു. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്‌ നാല്‌ വര്‍ഷം മുമ്പ്‌ തന്നെ രാംഗോപാല്‍ വര്‍മ്മ ഉറപ്പ്‌ നല്‍കിയിരുന്നതാണ്‌. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്മുഖിനാണ്‌ ഇത്‌ സംബന്ധിച്ച്‌ ഉറപ്പ്‌ നല്‍കിയത്‌. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ സിനിമയില്‍ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുമെന്നാണ്‌ സംവിധായകന്റെ നിലപാട്‌.

സിനിമയുടെ ചിത്രീകരണം മുംബൈ നഗരത്തില്‍നിന്നും മാറ്റി പകരം സ്റ്റുഡിയോയില്‍ ചിത്രീകരിക്കണമെന്നാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം. ദേശ്മുഖിന്‌ നല്‍കിയ ഉറപ്പ്‌ ലംഘിച്ച്‌ സിനിമ ചിത്രീകരിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനുശേഷം മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാവൂ എന്നും പ്രതിഷേധിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ ഭീകരാക്രമണം നടന്ന താജ്‌ ഹോട്ടല്‍ രാംഗോപാല്‍ വര്‍മ്മ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ സിനിമ ഒരിക്കലും സംവിധാനം ചെയ്യില്ലെന്നാണ്‌ അന്ന്‌ രാംഗോപാല്‍ വര്‍മ്മ പറഞ്ഞത്‌. ഉറപ്പുകള്‍ ലംഘിച്ച്‌ സിനിമാ ചിത്രീകരണം തുടരുകയാണെങ്കില്‍ വന്‍ പ്രതിഷേധ പരിപാടി ആരംഭിക്കുമെന്നാണ്‌ പ്രതിഷേധക്കാര്‍ അറിയിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.