Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബേഡകം ഏരിയാകമ്മിറ്റി ഇന്ന്‌: സംഘര്‍ഷം ഭയന്ന്‌ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 11:59 pm IST
in Kasargod

കുറ്റിക്കോല്‍ : ഔദ്യോഗിക പക്ഷത്തെ പ്രമുഖണ്റ്റെ വീടാക്രമിച്ചും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്ക്കരിച്ചും സിപിഎമ്മിനെതിരെ വിമത നീക്കത്തിണ്റ്റെ തീവ്രത പ്രകടിപ്പിച്ച ബേഡകത്ത്‌ ഇന്ന്‌ നിര്‍ണായക ഏരിയാകമ്മിറ്റി. തെരെഞ്ഞെടുക്കപ്പെട്ട ഏരിയാകമ്മിറ്റി സെക്രട്ടറിയെ മാറ്റാനുള്ള ജില്ലാ നേതൃ തീരുമാനം റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള ഏരിയാകമ്മിറ്റിയില്‍ പൊട്ടിത്തെറിയും സംഘര്‍ഷവും ഉണ്ടാകുമെന്ന ഭയത്തിലാണ്‌ പാര്‍ട്ടി. വിമത നീക്കത്തെ മറികടക്കാനുള്ള സിപിഎം സംസ്ഥാന ജില്ലാ നേതൃ തീരുമാനങ്ങള്‍ പിഴയ്‌ക്കുന്നതാണ്‌ ബേഡകത്ത്‌ കണ്ടത്‌. പ്രശ്നപരിഹാരത്തിനായി നേതൃത്വം കൊക്കൊണ്ട തീരുമാനത്തിനെതിരെയും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ സിപിഎമ്മിന്‌ അടിപതറുകയാണ്‌. ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്ന്‌ ചൂണ്ടിക്കാട്ടി സെക്രട്ടറി സി ബാലനെ മാറ്റാനും ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായ കെ ബാലകൃഷ്ണന്‌ സെക്രട്ടറിയുടെ ചുമതല നല്‍കുവാനുമാണ്‌ നേതൃതീരുമാനം വന്നത്‌. ഇതിനുപുറമെ നേരത്തെ മത്സരിച്ചു തോറ്റ അഞ്ച്‌ പേരെ കൂടി ഉള്‍പ്പെടുത്തി ഏരിയാ കമ്മിറ്റി വിപുലീകരിക്കാനും തീരുമാനമായി. എന്നാല്‍ പാര്‍ട്ടി തീരുമാനം തള്ളിയ വിമതര്‍ കൂടുതല്‍ കടുത്ത പ്രതിഷേധത്തിലേക്ക്‌ കടക്കുകയാണ്‌ ചെയ്തത്‌. ഇത്‌ പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഔദ്യോഗിക പക്ഷത്തെ പ്രമുഖണ്റ്റെ വീടിനു നേരെ ആക്രമണം നടത്തിയാണ്‌ വിമതര്‍ നേതൃത്വത്തിണ്റ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചത്‌. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയണ്റ്റെ സുഹൃത്തായ പി വി രാഘവണ്റ്റെ കുറ്റിക്കോലിലെ വീടിനുനേരെയാണ്‌ ആക്രമണം നടന്നത്‌. ൨൦൧൧ നവംബറില്‍ ബേഡകം ഏരിയാ സമ്മേളനത്തിലെ പ്രശ്നവുമായി ബന്ധപ്പെട്ട്‌ പലഭാഗത്തും കരിങ്കൊടി ഉയര്‍ത്തുകയും പിണറായി വിജയന്‍ താമസിച്ചിരുന്ന പി വി രാഘവണ്റ്റെ വീടിന്‌ കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിമതരുടെ മുണ്ടൂറ്‍ മോഡലിലുള്ള പരിപാടി ബഹിഷ്ക്കരണമാണ്‌ സിപിഎമ്മിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. പാര്‍ട്ടി ഗ്രാമമായ ബേഡകത്തും കുറ്റിക്കോലിലും പ്രവര്‍ത്തകര്‍ പങ്കെടുക്കാത്തതിനാല്‍ സമര പരിപാടികള്‍ മാറ്റിവയ്‌ക്കേണ്ട നാണക്കേടും പാര്‍ട്ടിക്കുണ്ടായി. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പരിപാടിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ പങ്കെടുക്കുന്നത്‌. സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ നവോത്ഥാന സദസ്‌ മിക്കയിടങ്ങളിലും നടന്നില്ല. ൧൨൭ കേന്ദ്രങ്ങളില്‍ നടക്കേണ്ട പരിപാടി ൨൪ സ്ഥലത്ത്‌ മാത്രമാണ്‌ നടന്നത്‌. കഴിഞ്ഞ ചൊവ്വാഴ്ച കുണ്ടംകുഴിയില്‍ നടക്കേണ്ടിയിരുന്ന ഭൂസംരക്ഷണ സമിതി യോഗം പ്രവര്‍ത്തകര്‍ എത്താത്തതിനെത്തുടര്‍ന്ന്‌ മാറ്റിവച്ചിരുന്നു. ആദിവാസി ക്ഷേമസമിതി, കര്‍ഷക സംഘം, കെഎസ്കെടിയു എന്നീ മൂന്ന്‌ സംഘടനകള്‍ സംയുക്തമായി നടത്തിയ പരിപാടിയില്‍പ്പോലും അംഗസംഖ്യ കുറഞ്ഞത്‌ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. പൊയിനാച്ചി ഓഡിറ്റോറിയത്തില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി യുടെ നേതൃത്വത്തില്‍ നടന്ന മേഖല റിപ്പോര്‍ട്ടിംഗും പ്രാദേശിക നേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു. ൨൨൭ പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ൩൧ പേര്‍ മാത്രമാണ്‌ എത്തിയത്‌. വിമതര്‍ നിലപാട്‌ ശക്തമാക്കിയ സാഹചര്യത്തില്‍ ഏരിയാ കമ്മിറ്റി ഭയത്തോടെയാണ്‌ സിപിഎം കാണുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.