Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസിന്റെ രൂപവും ശരീരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 07:47 pm IST
in Samskriti

ഏത്‌ ആത്മാവും പരമാത്മാവിന്റെ അധിഷ്ഠാനകേന്ദ്രം തന്നെ. നമ്മുടെ ആത്മാവില്‍ പരമാത്മാവിന്റെ സാന്നിധ്യം അനുഭവിച്ചറിയുമ്പോള്‍ അന്തരംഗം പ്രശാന്തമാവും. ദീനാനുകമ്പാമസൃണമാവും. സ്വാര്‍ത്ഥത മറന്ന്‌ നാമപ്പോള്‍ ലോക സേവനത്തിന്‌ സജ്ജരാവും.

ശരീരവും മനസ്സും ബന്ധനത്തിനെന്നപോലെ മോചനത്തിനും കാരണമാണ്‌. ശരീരമില്ലെങ്കില്‍ മനസിന്റെ സ്വരൂപം നമുക്ക്‌ മനസിലാക്കാന്‍ സാധ്യമല്ല. മനസും ബുദ്ധിയും ജീവിതം തന്നെയും അറിയപ്പെടുന്നത്‌ ശരീരമുള്ളതുകൊണ്ടാണ്‌ അതുകൊണ്ട്‌ ഇവയ്‌ക്കപ്പുറത്തുള്ള സത്യം മനസ്സിലാക്കാനും മഹത്തരമായ ഈ ശരീരത്തെ ഉപയോഗപ്പെടുത്തുന്നത്‌ അഭികാമ്യം തന്നെ. മനുഷ്യന്‍ എല്ലാ ജീവികളിലും വച്ച്‌ കൂടുതല്‍ ഉല്‍ക്കൃഷ്ടനാണ്‌. മനുഷ്യശരീരം കൂടുതല്‍ പരിശുദ്ധമാണ്‌. എന്തെന്നാല്‍ ഈശ്വരചിന്ത അതിലെ മാലിന്യത്തെയാകെ മായ്ച്ചുകളയാന്‍ പര്യാപ്തമാണ്‌. മനുഷ്യജന്മം ഈശ്വരനില്‍ നിന്ന്‌ കിട്ടുന്ന ശ്രേഷ്ടമായ കാര്യങ്ങള്‍ക്കുവേണ്ടി പാഴാക്കിക്കളയരുത്‌. വലിയ കാര്യങ്ങള്‍ക്ക്‌ വേണ്ടിയേ ഇതുപയോഗിക്കാവൂ.

പരമാണുക്കളെ പല അളവില്‍ ഒന്നിച്ചുചേര്‍ത്താണ്‌ ഈശ്വരന്‍ വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നത്‌. ആ പരമാണുക്കള്‍ തന്നെ ഈശ്വരന്റെ ശരീരാംശങ്ങളാണ്‌. എല്ലാറ്റിലും ഈശ്വരന്‍ അടങ്ങിയിരിക്കുന്നു. എന്ന്‌ ഇത്രയും കൊണ്ട്‌ വ്യക്തം. നിങ്ങള്‍ ഈശ്വരന്റെ കൈയിലെ ഈശ്വരനിര്‍മിതമായ ഒരുപകരണം മാത്രം.
നിങ്ങളിലൂടെ ഈശ്വരന്‍ ലോകത്തെ കാണുന്നു. നിങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട്‌ ലോകത്തെ കാണുന്നു എന്നത്‌ ഒരു മിഥ്യാസങ്കല്‍പ്പമത്രേ. നിങ്ങള്‍ കാണുന്നെങ്കില്‍ത്തന്നെ അത്‌ ഈശ്വരന്റെ കണ്ണുകളിലൂടെയാണ്‌. ഈശ്വരചൈതന്യം പ്രവഹിക്കാത്ത കണ്ണുകള്‍ അന്ധമാണ്‌. അന്ധര്‍ക്ക്‌ എങ്ങനെ സത്യദര്‍ശനം സുഖകരമാവും. ബോധമണ്ഡലം ഉണരുമ്പോള്‍ ആദ്യം അന്വേഷിക്കേണ്ടത്‌ നിങ്ങളാരെന്നാണ്‌. മേറ്റ്ന്തന്വേഷണവും പിന്നെ മതി.

ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.