Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാറാട്‌ : സിബിഐ അന്വേഷണത്തിന്‌ തടസ്സമെന്തെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം -പി കെ കൃഷ്ണദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 10:59 pm IST
in Kasargod

കാഞ്ഞങ്ങാട്‌: ൨൦൦൩ല്‍ കോഴിക്കോട്‌ മാറാട്‌ കടപ്പുറത്ത്‌ എട്ട്‌ ഹിന്ദുക്കളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ മാറാട്‌ കൂട്ടക്കൊല കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന്‌ കേരള ഹൈക്കോടതിയും ഇതേക്കുറിച്ച്‌ അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും ഭരണ പ്രതിപക്ഷ കക്ഷികളും മറ്റുള്ള എല്ലാവരും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിന്‌ തയ്യാറാകാതിരിക്കുന്നതിണ്റ്റെ പിന്നില്‍ തടസ്സമെന്താണെന്ന്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണ ദാസ്‌ ആവശ്യപ്പെട്ടു. മാറാട്‌ കൂട്ടക്കൊലക്ക്‌ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സംസ്ഥാ ന വ്യാപകമായി നടന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട്‌ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്‌ തടസ്സമാരാണ്‍എന്ന്‌ മുഖ്യമന്ത്രി പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മുസ്ളിം ലീഗാണ്‌ കേരളത്തില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്‌. ലീഗിനെ വെറുപ്പിച്ചാല്‍ ഭരണം താഴെ വീഴും. അരങ്ങത്ത്‌ മാറാട്‌ കൂട്ടക്കൊല കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ പറയുകയും അണിയറയില്‍ അതിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ നടത്തുകയുമാണ്‌ കോണ്‍ഗ്രസും ലീഗുമെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളത്തിലെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്ന സിബിഐ അന്വേഷണം ഇനിയും അംഗീകരിക്കാതിരിക്കുന്നത്‌ ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കലാണ്‌. പാക്കിസ്ഥാന്‍ സഹായത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്‌ എന്ന ഭീകര സംഘടനയും ലീഗുമാണ്‌ അക്രമത്തിനും കൂട്ടക്കൊലയ്‌ക്കും പിന്നില്‍. ഇതില്‍ പങ്കാളികളായവരെ സംരക്ഷിക്കുന്നതിനാണ്‌ മുസ്ളിം ലീഗ്‌ ശ്രമിക്കുന്നത്‌. കേരളം ഇന്ന്‌ മത ഭീകര വാദികളുടെ പറുദീസയായി മാറിയിരിക്കുകയാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഭീകര സംഘടനകളുടെ പേര്‌ വരെ വ്യക്തമാക്കി കഴിഞ്ഞു. കേരള സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മത ഭീകരസംഘടനകളെക്കുറിച്ചും അവര്‍ ൨൭പേരെ വധിച്ചതിനെക്കുറിച്ചും എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും ഇത്തരം സംഘടനകളെ നിരോധിക്കാന്‍ എന്തുകൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട്‌ വരാത്തതെന്ന്‌ അദ്ദേഹം ചോദിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശ തന്ത്രികള്‍,ധര്‍ണ്ണ ഉദ്ഘാടനം ചെയ്‌ തു. ഭാരതീയ മത്സ്യപ്രവര്‍ ത്തക സംഘം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എന്‍.പി. രാധാകൃഷ്ണന്‍, രാഷ്‌ട്രീയ സ്വയം സേവക്‌ സംഘം കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട്‌ ജില്ലാ സെക്രട്ടറി പ്രവീണ്‍ കോടോ ത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഹൊസ്ദു ര്‍ഗ്‌ താലൂക്ക്‌ പ്രസിഡണ്ട്‌ സുബ്രഹ്മണ്യന്‍ തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.