Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവരാവകാശ നിയമത്തിനുള്ള ഭേദഗതി ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 03:24 pm IST
inIndia

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തിനുള്ള ഭേദഗതി ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന സമ്പൂര്‍ണ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ എഴുതുന്ന കുറിപ്പുകള്‍ ഇനി മുതല്‍ വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവരാം. കുറിപ്പ് നല്‍കാനാവില്ലെന്ന ഭേദഗതി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു.

പരീക്ഷകളുടെയും നിയമനങ്ങളുടെയും മൂല്യനിര്‍ണയ രീതി പുറത്തുവിടേണ്ടെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതും ഇതോടെ അസാധുവായി. 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതി നിര്‍ദേശിച്ചത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭേദഗതി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നില്ല.

രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് യോഗത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനു പ്രഥമ പരിഗണന നല്‍കണമെന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപത്തെ ബാധിക്കാതെ നോക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉയര്‍ന്ന ധനക്കമ്മി രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രധാന തടസമാണ്. അടിസ്ഥാന സൗകര്യമെഖലയിലെ നിക്ഷേപത്തെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്യാബിനറ്റ് മന്ത്രിമാര്‍ തങ്ങളുടെ സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചു നല്‍കണം. കൂടുതല്‍ യുവാക്കളും ഊര്‍ജ്ജസ്വലതയും ഉള്ളവര്‍ മന്ത്രിസഭയില്‍ അംഗമായ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കാണിക്കണം. രാഷ്‌ട്രീയ താല്പര്യങ്ങള്‍ രാഷ്‌ട്രത്തിന്റെ വികസനത്തിന് തടസമാകരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2005ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ചെയ്ത് തിര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സമഗ്ര രേഖ യോഗത്തില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.