Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏത്‌ അന്വേഷണവും നേരിടാം: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2012, 09:12 pm IST
inIndia

മുംബൈ: തനിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. തന്റെ യശസ്സ്‌ തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢനീക്കമാണ്‌ ആരോപണങ്ങള്‍ക്ക്‌ പിന്നില്‍. ഇതില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

മുംബൈയില്‍ പാര്‍ട്ടി അനുയായികളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത്‌ അന്വേഷണത്തോടും സഹകരിക്കാന്‍ താന്‍ തയ്യാറാണ്‌. ഇതേ സമീപനം കോണ്‍ഗ്രസ്‌ റോബര്‍ട്ട്‌ വധേരയുടെ കാര്യത്തിലും സ്വീകരിക്കണം. രാജ്യസഭാ എംപി അജയ്‌ സാഞ്ചെതിയുമായി തനിക്ക്‌ യാതൊരു കച്ചവട ബന്ധവുമില്ല. ശരത്‌ പവാറുമായി ഒരു ബന്ധവുമില്ലെന്നും ഗഡ്കരി പറഞ്ഞു.

താന്‍ മഹാരാഷ്‌ട്ര പൊതുമരാമത്ത്‌ മന്ത്രിയായിരിക്കെ ചെയ്തുവെന്ന്‌ പറഞ്ഞ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. താന്‍ തട്ടിയെടുത്തു എന്ന്‌ പറയപ്പെടുന്ന ഭൂമി ഇപ്പോഴും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ കൈവശമാണ്‌ ഉള്ളത്‌. ആദര്‍ശ്‌, ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണെന്നും ഗഡ്കരി പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസും ഇത്‌ തന്നെയാണ്‌ ചെയ്യുന്നതെന്നും ഗഡ്കരി ആരോപിച്ചു. ബിജെപിക്കോ തനിക്കെതിരെയോ യാതൊന്നും അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആദര്‍ശ്‌ അഴിമതിയില്‍ തന്റെ പേര്‌ വലിച്ചിഴക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. ബിജെപി അധ്യക്ഷനായതുകൊണ്ടു മാത്രമാണ്‌ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നത്‌. തെറ്റായ രീതിയില്‍ താന്‍ ഒന്നും ചെയ്യില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളിലും അന്വേഷണം നേരിടാന്‍ താന്‍ തയ്യാറാണ്‌. വധേര ഇതിന്‌ തയ്യാറാണോയെന്നും, തന്നെപ്പോലെ അന്വേഷണം നേരിടാന്‍ വധേര എന്തുകൊണ്ടാണ്‌ തയ്യാറാകാത്തതെന്നും ഗഡ്കരി ചോദിച്ചു. റോബര്‍ട്ട്‌ വധേരക്കെതിരായ അഴിമതി ആരോപണങ്ങള്‍ എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌ അന്വേഷിക്കുന്നില്ലെന്നും അഴിമതി ആരോപണങ്ങളെ താന്‍ നിയമപരമായി നേരിടുമെന്നും ഗഡ്കരി പറഞ്ഞു. ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗഡ്കരിക്ക്‌ വന്‍ വരവേല്‍പ്പാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്‌. വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാള്‍ തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്‌. വിദര്‍ഭയിലെ കര്‍ഷകരുടെ ക്ഷേമത്തിന്‌ വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ഗഡ്കരി പാര്‍ട്ടി അനുയായികളോട്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.