Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിസംബര്‍ 20ന്‌ വീണ്ടും ദീപാവലിയെന്ന്‌ മോഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2012, 09:10 pm IST
inIndia

അഹമ്മദാബാദ്‌: നവംബര്‍ 13ന്‌ ദീപാവലി ആഘോഷിക്കുന്ന ഗുജറാത്ത്‌ ഡിസംബര്‍ 20ന്‌ വീണ്ടും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുമെന്ന്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. സംസ്ഥാന തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്ന 20ന്‌ അതാണ്‌ സംഭവിക്കുകയെന്ന്‌ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണത്തിന്റെ രണ്ടാംഘട്ടം അഴിച്ചുവിട്ടു കൊണ്ട്‌ മോഡി വ്യക്തമാക്കി.

ഗുജറാത്തിലെ ജനങ്ങള്‍ ഈ വര്‍ഷം രണ്ടു ദീപാവലി ആഘോഷിക്കും. ഒന്ന്‌ നവംബറിലും അടുത്തത്‌ തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീരവിജയം കൊയ്യുന്ന ഡിസംബര്‍ 20നും. ഭാരതീയ ജനതാപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. തന്നെക്കുറിച്ച്‌ നുണകള്‍ മാത്രമാണ്‌ ഗുജറാത്തിലെ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്‌ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ആക്ഷേപിച്ച മോഡി കോണ്‍ഗ്രസ്‌ പാര്‍ട്ടി കഠിനപ്രയത്നത്തിലൂടെ തങ്ങള്‍ സമ്പാദിച്ച പണം നഷ്ടപ്പെടുത്തുകയാണെന്നും ആരോപിച്ചു. എന്നാലിതൊന്നും ഏശുകയില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയായിട്ടും ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയെ അതിയായി സ്നേഹിക്കുന്നതായും മോഡി ചൂണ്ടിക്കാട്ടി.

അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍സിംഗിന്‌ ജനങ്ങളെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലെന്ന്‌ മോഡി ആക്ഷേപമുന്നയിച്ചു. ബിജെപിയുടെ യുവജനവിഭാഗത്തോട്‌ ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക്‌ വ്യാപിക്കാനും പാര്‍ട്ടി അവരോടൊപ്പമാണെന്ന ഉറപ്പുനല്‍കാനും മോഡി ആഹ്വാനം ചെയ്തു.

ഗ്രാമങ്ങളുടെ വികസനം തങ്ങളുടെ കര്‍ത്തവ്യമാണെന്നും അതാണ്‌ തന്റെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗുജറാത്തിലെ ഗ്രാമീണരോട്‌ വിശദീകരിക്കാനും മോഡി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അത്‌ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ആ പ്രക്രിയ തുടരുമെന്നും മോഡി ഉറപ്പു നല്‍കി. ഡിസംബര്‍ 13നും 17നുമാണ്‌ ഗുജറാത്തില്‍ വോട്ടെടുപ്പു നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 20നാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.