Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളം: തമിഴ്‌നാട്‌ നിയമസഭാ മന്ദിരത്തിനുമുന്നില്‍ പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:06 pm IST
inIndia

ചെന്നൈ: കൂടംകുളം ആണവ നിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ ആണവവിരുദ്ധപ്രവര്‍ത്തകര്‍ തമിഴ്‌നാട്‌ നിയമസഭാ മന്ദിരത്തിന്‌ മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച നടന്ന നിയമസഭാ ഉപരോധത്തിന്‌ പട്ടാളി മക്കള്‍ കക്ഷി പിന്തുണ അറിയിച്ചിട്ടുണ്ട്‌. സമരത്തില്‍ പങ്കുചേരുമെന്ന്‌ പിഎംകെ സ്ഥാപകനേതാവ്‌ എസ്‌ രാംദാസ്‌ അറിയിച്ചിരുന്നു.

ചൊവ്വാഴ്ചയായിരുന്നു നിയമസഭാ സമ്മേളനം ആരംഭിച്ചത്‌. ഇതിനിടെ സമരം ചെയ്യുന്നവരെ അകാരണമായി പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയാണെന്നാരോപിച്ച്‌ എംഡിഎംകെ നേതാവ്‌ വൈക്കോ രംഗത്തെത്തി.

ഇന്ത്യോ-റഷ്യന്‍ സംയുക്ത സംരംഭമായ ആണവ പ്ലാന്റ്സുരക്ഷിതമല്ല എന്നാരോപിച്ചാണ്‌ സമരസമിതിയുടെ പ്രതിഷേധം. 1988ല്‍ സോവിയറ്റ്‌ യൂണിയനും ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്‌ കൂടംകുളം ആണവനിലയം സ്ഥാപിക്കുന്നത്‌. 2001ല്‍ നിര്‍മ്മാണം ആരംഭിച്ച നിലയം പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു.

ആഗോളതലത്തില്‍ ആണവ ഊര്‍ജ്ജത്തിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ്‌ കൂടംകുളം ആണവ വിരുദ്ധസമരം എന്ന്‌ പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക്‌ ആണവ നിലയം അത്യാവശ്യമാണ്‌. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ സുനാമിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും ആഗോളതലത്തില്‍ ആണവ ഊര്‍ജ്ജത്തിനെതിരെ വികാരം ശക്തമാക്കാനിടയാക്കി.

തമിഴ്‌നാട്ടില്‍ നടക്കുന്ന ആണവ വിരുദ്ധ സമരത്തിന്‌ പിന്നില്‍ പാശ്ചാത്യ താത്പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്‌. തമിഴ്‌നാട്ടിലെ കടുത്ത വൈദ്യുതി ക്ഷാമവും അതുമൂലം വ്യവസായ രംഗത്തെ പ്രതിസന്ധിയും കണക്കിലെടുത്ത്‌ സംസ്ഥാനത്തെയും രാജ്യത്തെയും പ്രമുഖ രാഷ്‌ട്രീയ പര്‍ട്ടികള്‍ ആണവ നിലയത്തിന്‌ അനുകൂല നിലപാടിലാണ്‌. സംസ്ഥാനത്തെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ ആണവ വിരുദ്ധ സമരത്തിന്‌ പിന്തുണയുമായി രംഗത്തുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.