Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോണ്‍ഗ്രസ്‌ അന്വേഷണത്തെ ഭയക്കുന്നു: കെ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 11:25 pm IST
inKasargod

കാസര്‍കോട്‌ : അഴിമതിയിലൂടെ രാജ്യത്തെ കട്ടുമുടിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. യുവമോര്‍ച്ച മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം പൈവെളിഗെ ജോടുക്കല്ലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സ്ഥാപനങ്ങളിലെയും കോണ്‍ഗ്രസ്‌ നേതാക്കളുടെയും അഴിമതിക്ക്കുടപിടിച്ച സോണിയാഗാന്ധി ഇപ്പോള്‍അഴിമതി നടത്തിയ മരുമകനെയും സംരക്ഷിക്കുകയാണ്‌. വദ്രക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായഅന്വേഷണം നടത്താതെ ഏതാനും ആഞ്ജാനുവര്‍ത്തികളെക്കൊണ്ട്‌ അന്വേഷിച്ച്‌ ക്ളീന്‍ചിറ്റ്‌ നല്‍കിയിരിക്കുകയാണ്‌. ഇത്ര ഗുരുതരമായ ആരോപണത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ ദുരൂഹതയുണ്ട്‌. അഴിമതിയെ വെള്ളപൂശാനുള്ള ഇത്തരം കണ്ടെത്തലുകള്‍ക്ക്‌ കടലാസിണ്റ്റെ വിലപോലും ഉണ്ടാകില്ല. രാജ്യത്തെ അന്വേഷണ സംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന കോണ്‍ഗ്രസിനെ തിരുത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മരുമകനെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സ്ഥിതിക്കെങ്കിലും സ്വത്ത്‌ വെളിപ്പെടുത്താന്‍ സോണിയാഗാന്ധി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്റ്റ്നവീന്‍കുമാര്‍ മജാല്‍ നയിച്ച പദയാത്ര വോര്‍ക്കാടി മജീര്‍പള്ളയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത്‌ ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗം ആശാ ജഗദീഷ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ കെപി വത്സരാജ്‌, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ നവീന്‍ രാജ്‌, ജില്ലാ കമ്മിറ്റി അംഗം ധൂമപ്പ ഷെട്ടി, മണ്ഡലം വൈസ്‌ പ്രസിഡണ്റ്റ്‌ സദാശിവ വൊര്‍ക്കാടി, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എ നാഗപ്പ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പിആര്‍ സുനില്‍, പ്രസിഡണ്റ്റ്‌ വിജയകുമാര്‍ റൈ, ജനറല്‍ സെക്രട്ടറി ആദര്‍ശ്‌ ബി എം എന്നിവര്‍ സംസാരിച്ചു. ലോഹിത്‌ ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ജോടുങ്കലില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ പി സുരേഷ്കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്റ്റ്‌ സരോജ ആര്‍ ബള്ളാള്‍, ജില്ലാകമ്മിറ്റിയംഗം മണികണ്ഠ റൈ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

India

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.