Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗഡ്കരിക്കെതിരായ ആരോപണം കോണ്‍ഗ്രസിന്റെ സൃഷ്ടി: സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 09:20 pm IST
inIndia

സിംല: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണം കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സൃഷ്ടി മാത്രമാണെന്ന്‌ സുഷമാ സ്വരാജ്‌ വ്യക്തമാക്കി. സിംലയില്‍ തെരഞ്ഞെടുപ്പ്‌ റാലിയെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. ഗഡ്കരിക്ക്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സുഷമ വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കോണ്‍ഗ്രസ്‌ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെന്ന്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‌ രണ്ട്‌ കാര്യങ്ങളില്‍ മാത്രമാണ്‌ മികവുള്ളത്‌. ഒന്ന്‌ സാധാരണക്കാരനെ അടിച്ചമര്‍ത്തുക, രണ്ട്‌ അഴിമതിയുടെ പുതിയ തലങ്ങള്‍ കണ്ടെത്തുക. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ പരിണിതഫലം മാത്രമാണ്‌ വിലക്കയറ്റം. അഴിമതി ഇതുമായി ബന്ധപ്പെട്ട്കിടക്കുകയും ചെയ്യുന്നു, സുഷമ വ്യക്തമാക്കി.

പണം മരത്തില്‍ കാക്കില്ലെന്നും അത്‌ കോണ്‍ഗ്രസുകാരുടെ പോക്കറ്റില്‍ മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി മുമ്പ്‌ നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി സുഷമ പറഞ്ഞു. ഗഡ്കരിക്കെതിരെ ആരോപണം ഉയര്‍ത്താന്‍ മാത്രമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളത്‌.
ഇതിനുശേഷം ബിജെപി പ്രസിഡന്റ്‌ വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞില്ല. മാധ്യമപ്രവര്‍ത്തകരെ കണ്ട ഗഡ്കരി ആരോപണങ്ങളുടെ സത്യാവസ്ഥ അവര്‍ക്ക്‌ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏത്‌ ഏജന്‍സിയുടെയും അന്വേഷണത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ഗഡ്കരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. തെറ്റ്‌ ചെയ്തവര്‍ക്ക്‌ മാത്രമേ കുറ്റബോധം ഉണ്ടാവുകയുളളൂവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ഇതില്‍നിന്നും അഭിമാനത്തോടെ പുറത്തുവരുമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, 2 ജി എന്നിവയുള്‍പ്പെടെ 4.38 ലക്ഷം കോടിയുടെ അഴിമതികളാണ്‌ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഉണ്ടായിട്ടുള്ളത്‌. ഹിമാചലില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്ന സര്‍ക്കാരിനെയാണോ അഴിമതിയില്‍ മുങ്ങിയവരെയാണോ ജനം സ്വീകരിക്കുകയെന്ന്‌ കണ്ടറിയണമെന്നും സുഷമ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.