Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരഭദ്രസിംഗിനെതിരായ അഴിമതിയാരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 09:18 pm IST
inIndia

സിംല: മുന്‍ ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ വീരഭദ്രസിംഗിനെതിരായ അഴിമതിയാരോപണം പ്രത്യേക അന്വേഷണസംഘത്തിന്‌ വിടണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, കള്ളപ്രമാണമുണ്ടാക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ്‌ വീരഭദ്രസിംഗിനെതിരെ ഉയര്‍ന്നിട്ടുള്ളതെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലി പറഞ്ഞു. സിംലയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രന്ത്രിയായിരുന്ന വീരഭദ്രസിംഗ്‌ അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ്‌ മന്ത്രിസഭയില്‍നിന്നും പുറത്തായത്‌.

കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ്‌ പോളിസികളെയാണ്‌ സിംഗ്‌ കൂട്ടുപിടിച്ചിരിക്കുന്നതെന്ന്‌ ജെറ്റ്ലി പറഞ്ഞു. സിംലയിലുള്ള ആനന്ദ്‌ ചൗഹാന്‍ എന്ന എല്‍ഐസി ഏജന്റ്‌ വഴിയാണ്‌ അഞ്ച്‌ കോടിയുടെ സിംഗിള്‍ പ്രീമിയം പോളിസികള്‍ വീരഭദ്രസിംഗ്‌ സ്വന്തമാക്കിയത്‌. ചൗഹാന്‍ തുടങ്ങിയ പഞ്ചാബ്‌ നാഷണല്‍ ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിലൂടെ 2008-09, 2009-10, 2010-11 കാലയളവില്‍ കോടികളാണ്‌ ഒഴുകിയത്‌. വീരഭദ്രസിംഗ്‌, പ്രതിഭസിംഗ്‌, മകന്‍ വിക്രമാദിത്യ, മകള്‍ അപരാജിത സിംഗ്‌ എന്നിവരുടെ പേരിലാണ്‌ പോളിസികളുള്ളത്‌. വീരഭദ്രസിംഗ്‌ നാമനിര്‍ദ്ദേശപത്രിക നല്‍കിയപ്പോള്‍ ഇതിന്റെ വിശദാംശങ്ങളും അതില്‍ ചേര്‍ത്തിരുന്നതായി ജെറ്റ്ലി പറഞ്ഞു. ചൗഹാന്‍ സിംഗിനായി തുടങ്ങിയ അക്കൗണ്ടിന്റെ കാര്യം ബാങ്ക്‌ ആദായനികുതിവകുപ്പിനെ അറിയിക്കുകയായിരുന്നു. വലിയ തുകകളുടെ തുടര്‍ച്ചയായ കൈമാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു ഇത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പോളിസികള്‍ വീരഭദ്രസിംഗിന്റേതാണെന്ന്‌ ചൗഹാന്‍ സ്ഥിരീകരിച്ചു. ഇതില്‍നിന്നും രക്ഷപ്പെടുത്താനായി പഴയ തിയതിയിലുള്ള പ്രമാണം ചൗഹാനും വീരഭദ്രസിംഗും ചേര്‍ന്ന്‌ തയ്യാറാക്കി. ഇതിന്‍പ്രകാരം സിംഗിന്റെ ആപ്പിള്‍ തോട്ടത്തിന്റെ മാനേജരായി ചൗഹാനെ നിയമിച്ചു. തോട്ടത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട്‌ ശതമാനമാണ്‌ ചൗഹാന്‌ നല്‍കാനായി വ്യവസ്ഥ ചെയ്തിരുന്നത്‌. ഈ തോട്ടത്തില്‍നിന്നും ഒരുവര്‍ഷം 11 ലക്ഷത്തില്‍ താഴെയായിരുന്നു വരുമാനം. എന്നാല്‍ മികച്ച വിളവിലൂടെ നേടിയ തുകയായി പോളിസി എടുക്കാന്‍ അടച്ചത്‌ 2.21 കോടി രൂപയും. അടുത്തവര്‍ഷം 2.80 കോടിയും മൂന്നാംവര്‍ഷം 1.5 കോടിയും നിക്ഷേപിച്ചു.

കള്ളപ്രമാണം ഉണ്ടാക്കുക, പണം വെളുപ്പിക്കുക, കൈക്കൂലി എന്നീ കുറ്റങ്ങളില്‍നിന്നും ഒരിക്കലും വീരഭദ്രസിംഗിന്‌ ഒഴിയാനാവില്ലെന്ന്‌ ജെറ്റ്ലി വ്യക്തമാക്കി. സത്യസന്ധരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീമായിരിക്കണം സിംഗിനെതിരെ അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ വീരഭദ്രസിംഗ്‌ നിഷേധിച്ചു. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ പ്രശ്നം നിയമപരമായി നേരിടുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.