Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്പാട്ടൂറ്‍ ഇടത്താവള വികസനത്തിനനുവദിച്ച തുക വകമാറ്റിയ നടപടി; ബിജെപി പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 11:08 pm IST
inKottayam

പാലാ: ഇടത്താവള വികസനത്തിണ്റ്റെ ഭാഗമായി കഴിഞ്ഞവര്‍ഷം പ്രധാന ഇടത്താവളമായ കടപ്പാട്ടൂരിനനുവദിച്ച ൫ ലക്ഷം രൂപ പാലാ നഗരസഭയിലേക്ക്‌ വകമാറ്റിയത്‌ നാളിതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത്‌ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.എം. മാണിയുടെയും പാര്‍ട്ടിയുടെയും ഗൂഢതന്ത്രമാണെന്ന്‌ ബിജെപി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂറ്‍ ക്ഷേത്ര ഇടത്താവളത്തിന്‌ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്‌ മുത്തോലി ഗ്രാമപഞ്ചായത്തിലേക്കാണ്‌ തുക അനുവദിച്ചതെങ്കിലും ഇത്‌ പാലാ നഗരസഭയിലാണെത്തിയത്‌. ഇടത്താവള വികസനത്തിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമായി മന്ത്രി കെ.എം.മാണി സൗകര്യമൊരുക്കും. ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഫണ്ടില്ലാത്തതിനാല്‍ പഞ്ചായത്തിന്‌ കഴിഞ്ഞിട്ടില്ല. വകമാറ്റിയ തുക തിരികെ പഞ്ചായത്തിന്‌ ലഭിക്കണമെന്നും ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കണമെന്നുമാവശ്യപ്പെട്ട്‌ കഴിഞ്ഞ ജൂലൈ ൧൪ന്‌ ക്ഷേത്രകവാടത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണയും ഒപ്പുശേഖരണവും നടത്തി. പഞ്ചായത്തില്‍ കടപ്പാട്ടൂറ്‍ വാര്‍ഡിണ്റ്റെ പ്രതിനിധിയും യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറിയുമായ ടി.ടി. വിനീതിണ്റ്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. ഇത്‌ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്കും വിവാദങ്ങള്‍ക്കുമിടയാക്കിയിരുന്നു. ബിജെപിക്കെതിരെ കേരള കോണ്‍ഗ്രസ്‌ (എം) പാര്‍ട്ടി ആരോപണങ്ങളും പ്രചാരണങ്ങളുമായി രംഗത്ത്‌ വരികയും പ്രതിഷേധ യോഗം സംഘടിപ്പിച്ച്‌ മന്ത്രി തന്നെ കടപ്പാട്ടൂരില്‍ ബിജെപിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു എങ്കിലും വകമാറ്റിയ തുക പഞ്ചായത്തിന്‌ തിരികെ നല്‍കാന്‍ നടപടിയുണ്ടായില്ലെന്ന്‌ ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ വര്‍ഷവും തുക അനുവദിച്ചെങ്കിലും പഞ്ചായത്തിന്‌ ലഭിച്ചിട്ടില്ല. തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ്‌ അവശേഷിച്ചിരിക്കുന്നത്‌. തുക ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപനം കടലാസ്സിലൊതുങ്ങുകയും ഇടത്താവള വികസനം ലക്ഷ്യം കാണാതെ പോവുകയും ചെയ്യും. അനുവദിച്ച തുകകള്‍ ഉടന്‍ ലഭ്യമാക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ബിജെപി പാലാ നിയോജക മണ്ഡലം നേതാക്കളായ പി.പി.നിര്‍മ്മലന്‍, മുത്തോലി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജി.രണ്‍ജിത്‌, റ്റി.റ്റി. വിനീത്‌, ബിജെപി നേതാക്കളായ ഹരികുമാര്‍, സി.എസ്‌.സിജു എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.