Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 11:24 pm IST
inKasargod

കാസര്‍കോട്‌ : തുലാവര്‍ഷാരംഭത്തിണ്റ്റെ സൂചന നല്‍കി ഇന്നലെ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശം. ആളപായമുണ്ടായില്ല. അതേസമയം അടൂറ്‍ ചീരാനിയില്‍ ഒരു വീടിനുണ്ടായ ഇടിമിന്നലില്‍ വീട്ടുടമയ്‌ക്കു ഷോക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ്‌ ശക്തമായ കാറ്റ്‌ ആഞ്ഞടിച്ചത്‌. കാസര്‍കോട്‌ ജനറല്‍ ആശുപത്രി ഐസി യുവിനു മുന്നിലെ കൂറ്റന്‍ ഗ്ളാസ്‌ തകര്‍ന്നു വീണു. ആറാം നിലയിലാണ്‌ ഐസിയു സ്ഥലത്ത്‌ നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കുകളുണ്ടായില്ല. കാസര്‍കോട്‌ ബാങ്ക്‌ റോഡിലെ രഘുവീര്‍ മല്യയുടെ വീട്ടുമുറ്റത്തെ തെങ്ങ്‌ കടപുഴകി വീണു. റെയില്‍വെ സ്റ്റേഷന്‍ റോഡിലും പരവനടുക്കം നെച്ചിപ്പടുപ്പിലും മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ രണ്ടിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചത്‌. കീഴൂറ്‍ ക്ഷേത്രത്തില്‍ സമീപം ആര്‍ ആര്‍ കെ എം എസ്‌ പ്രസിഡണ്റ്റ്‌ സി എച്ച്‌ സുരേഷിണ്റ്റെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു. ചൗക്കി കല്ലങ്കൈയിലെ അബ്ദുല്‍ റഹ്മാണ്റ്റെ വീട്ടുവളപ്പിലെ തെങ്ങ്‌ കടപുഴകി വീണ്‌ അയല്‍ക്കാരനായ അഷ്‌റഫിണ്റ്റെ കാര്‍ഷെഡ്‌ തകര്‍ന്നു. അര്‍ജാലില്‍ മുഹമ്മദിണ്റ്റെ തെങ്ങ്‌ കടപുഴകി വീണു മതില്‍ തകര്‍ന്നു. മൊഗ്രാല്‍ കെ കെ പുറത്ത്‌ അഷ്‌റഫിണ്റ്റെയും അണങ്കൂരില്‍ സോമപ്പ പൂജാരി എന്നിവരുടെയും വീടുകളുടെ മുകളിലേക്കും തെങ്ങുകള്‍ കടപുഴകി വീണു നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ ഏത്തടുക്കയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായി. നാരായണന്‍ നമ്പ്യാരുടെ ൩൦ കവുങ്ങുകള്‍ നശിച്ചു. പമ്പ്‌ ഹൗസും തകര്‍ന്നു. ബാലചന്ദ്രഭട്ട്‌, ഗണപതി ഭട്ട്‌, മാധവഭട്ട്‌ എന്നിവരുടെ തോട്ടങ്ങളിലും വാന്‍ നാശനഷ്ടമുണ്ടായി. വിദ്യാനഗര്‍ കലക്ട്രേറ്റ്‌ വളപ്പില്‍ മരം കടപുഴകി വീണ്‌ കാണ്റ്റീന്‍ അടുക്കള തകര്‍ന്നു. കുമ്പഡാജെയിലെ വീടിനു മുകളില്‍ തെങ്ങുവീണ്‌ അടുക്കള ഭാഗം തകര്‍ന്നു. അഡൂറ്‍ പുതിയാമ്പലയിലെ രാജേഷിണ്റ്റെ വീടും മരം വീണു ഭാഗികമായി തകര്‍ന്നു. പെര്‍ള ബജ്കുടലുവിലെ ചുക്രണ്റ്റെ വീടു പൂര്‍ണ്ണമായി തകര്‍ന്നു. അഡൂറ്‍ മൊഗേറുവിലെ അപ്പയ്യനായിക്കിണ്റ്റെ വീടിനു ഇടിമിന്നലേറ്റു. വീട്ടിലെ വൈദ്യുതി – ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഡൂറ്‍ പുതിയമ്പലം കുഞ്ഞിക്കണ്ണണ്റ്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. അടൂറ്‍ ചീരാനിയിലെ ജാനകിയുടെ വീടിനുണ്ടായ ഇടിമിന്നലില്‍ വീട്ടമ്മ ജാനകിക്ക്‌ ഷോക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ വൈദ്യുതി വയറിംഗ്‌ കത്തി നശിച്ചു. ഇവിടെ നിരവധി വാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. കവുങ്ങു കൃഷിക്കും വ്യാപകനാശം നേരിട്ടു. നാശനഷ്ടം നേരിട്ടവര്‍ക്ക്‌ അടിയന്തിര സഹായമെത്തിക്കണമെന്ന്‌ ബിജെപിയുള്‍പ്പെടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.