Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേമനിധി ബോര്‍ഡുകളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 11:23 pm IST
in Kasargod

കാഞ്ഞങ്ങാട്‌:സംസ്ഥാനത്തെ അസംഘടിത മേഖലകളിലെ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുത്ത തൊഴിലാളികളെ വ്യാജന്‍മാരെന്ന്‌ മുദ്രകുത്തുകയും പ്രസ്ഥാവനകളിറക്കുകയും ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ വിശ്വാസം നഷ്ടപ്പെടുത്താനും ക്ഷേമനിധി ബോര്‍ഡുകളുടെ വിശ്വാസം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ്‌ ഭരണാധികാരികളും ചില ഉദ്യോഗസ്ഥ മേധാവികളും നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ കാസര്‍കോട്‌ ജില്ലാ ചെങ്കല്‍ – കരിങ്കല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി സംഘം (ബിഎംഎസ്‌) ജില്ലാ കമ്മിറ്റി ആരോപിച്ചു. അര്‍ഹതയില്ലാത്തവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുമ്പോള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത്‌ തീരുമാനമെടുക്കേണ്ടതാണ്‌. അല്ലാതെ നിലവിലുള്ള അംഗങ്ങളെ പുറത്താക്കുന്ന ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാന്‍ സാദ്ധ്യമല്ല. കേരളത്തിലെ അസംഘടിത മേഖലകളിലെ ഭൂരിഭാഗം തൊഴിലാളികളും വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ജോലിസ്ഥിരതയോ സ്ഥിരമായ വരുമാനമോ, ഇ എസ്‌ ഐ ഇ പിഎഫ്‌ പോലുള്ള നിയമ സംരക്ഷണമോ ഇല്ലാത്ത തൊഴിലാളികള്‍ പ്രായാധിക്യത്തില്‍ തുച്ഛമായ പെന്‍ഷനെങ്കിലും ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ്‌ ക്ഷേമപദ്ധതിയില്‍ ചേര്‍ന്ന്‌ അംശാദായം, അടക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരു തൊഴിലാളി ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയില്‍ ചേര്‍ന്ന്‌ അംശാദായം അടക്കുന്നത്‌. ഒരു തൊഴിലാളി ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയില്‍ മാത്രമേ അംഗത്വമെടുക്കാന്‍ പാടുള്ളൂ എന്ന ഒരു പൊതുമാനദണ്ഡമാണ്‌ കഴിഞ്ഞ കാലമത്രയും അസംഘടിത മേഖലകളിലെ ക്ഷേമനിധി ബോര്‍ഡുകള്‍ സ്വീകരിച്ചിരുന്നത്‌. ഇത്തരമൊരു പൊതുധാരണയുടെ അടിസ്ഥാനത്തില്‍ മിക്ക ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രാരംഭഘട്ടത്തില്‍ ബോര്‍ഡുകളെ നിലനിര്‍ത്താന്‍ ബോര്‍ഡ്‌ അധികൃതരും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ്‌ യൂണിയനുകളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്‌. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ്‌ തൊഴിലാളി സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്‌. എന്നാല്‍ ഇങ്ങനെയുള്ള തൊഴിലാളികളെ വ്യാജന്‍മാരെന്ന്‌ ചിത്രീകരിക്കുകയും രാജ്യദ്രോഹകുറ്റം ചെയ്തവരോടെന്നപോലെ നികൃഷ്ടമായി പെരുമാറുന്നതും സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളി സംഘടനകളെ അധിക്ഷേപിക്കുന്നതും ക്ഷേമനിധി ബോര്‍ഡുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്‌ തന്നെ വിരുദ്ധവുമാണ്‌. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‌ സ്വകാര്യ ഉടമകളില്‍ നിന്നും ലഭിക്കേണ്ടതായ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുക്കുന്നതിന്‌ ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇടതു സര്‍ക്കാരിണ്റ്റെ കാലത്ത്‌ വര്‍ദ്ധിപ്പിച്ച മരണാനന്തര ആനുകൂല്യങ്ങള്‍പോലും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. പകരം ക്ഷേമനിധി ബോര്‍ഡിണ്റ്റെ നിക്ഷേപം പൊതുഖജനാവിലേക്ക്‌ മാറ്റാനുള്ള നീക്കമാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കാലാകാലങ്ങളിലായി ക്ഷേമനിധി ബോര്‍ഡുകളിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്‌ മാറി മാറി വരുന്ന ഭരണകക്ഷിക്കാരാണ്‌. നിയമനങ്ങള്‍ എംപ്ളോയ്‌മെണ്റ്റ്‌ എക്സ്ചേഞ്ച്‌ വഴിയാക്കുകയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്‌ മുന്‍ഗണന നല്‍കുകയും ചെയ്യണം. ക്ഷേമനിധി ബോര്‍ഡുകള്‍ തീര്‍ത്തും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായിരിക്കണം. അല്ലാതെ സര്‍ക്കാരിന്‌ പണമുണ്ടാക്കാനുള്ള ഏജന്‍സിയായി അധഃപതിച്ചുകൂടെന്നും ബിഎംഎസ്‌ അഭിപ്രായപ്പെട്ടു. ക്ഷേമനിധി ബോര്‍ഡിണ്റ്റെ തൊഴിലാളി വിരുദ്ധവും നിഷേധാത്മകവുമായ നടപടികള്‍ക്കെതിരെ നവംബര്‍ ൧ന്‌ തിരുവനന്തപുരത്തുള്ള ക്ഷേമബോര്‍ഡിണ്റ്റെ ചീഫ്‌ ഓഫീസിനു മുന്നില്‍ ബിഎംഎസ്‌ ആഭിമുഖ്യത്തിലുള്ള കേരള പ്രദേശ്‌ നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ നടത്തുമെന്നും ഫെഡറേഷന്‍ സെക്രട്ടറി വി വി ബാലകൃഷ്ണന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.