Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്‌ ഖുര്‍ഷിദിന്റെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 09:01 pm IST
inIndia

ന്യൂദല്‍ഹി: വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളിന്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭീഷണി. കേജ്‌രിവാള്‍ ഫറൂഖാബാദിലെത്തിയാല്‍ തിരിച്ചുപോകില്ലെന്ന്‌ ഖുര്‍ഷിദ്‌ ഭീഷണിപ്പെടുത്തി. താന്‍ ഇത്രയും കാലം നിയമമന്ത്രിയായിരുന്നു. ഇപ്പോള്‍ പേനയിലെ മഷി മാറ്റി പകരം രക്തം ഉപയോഗിക്കേണ്ട സമയമായിരിക്കുന്നുവെന്ന്‌ ഖുര്‍ഷിദ്‌ പറഞ്ഞു. ഫറൂഖാബാദില്‍ കേജ്‌രിവാള്‍ വന്നാല്‍ പിന്നീട്‌ മടങ്ങിപ്പോകില്ലെന്നും ഖുര്‍ഷിദ്‌ മുന്നറിയിപ്പ്‌ നല്‍കി. ഖുര്‍ഷിദും ഭാര്യ ലൂയിസ്‌ ഖുര്‍ഷിദും ചേര്‍ന്ന്‌ നടത്തുന്ന സക്കീര്‍ ഹുസൈന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കേജ്‌രിവാളും സംഘവും ദല്‍ഹിയിലെ പാര്‍ലമെന്റ്‌ സ്ട്രീറ്റില്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ഖുര്‍ഷിദിന്റെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങളും കേജ്‌രിവാള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്‌ അദ്ദേഹം മറുപടി നല്‍കുകയാണ്‌ ചെയ്തത്‌. ഖുര്‍ഷിദ്‌ പറഞ്ഞത്‌ നിങ്ങള്‍ കേട്ടു. ആ ചോദ്യം നിങ്ങള്‍ മറന്നേക്കൂ എന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി. ഫറൂഖാബാദിലെ ഗ്രാമങ്ങളില്‍ ഖുര്‍ഷിദിനെതിരായി പ്രതിഷേധം നടത്തുമെന്ന്‌ അഴിമതിക്കെതിരെ ഇന്ത്യ സംഘാംഗം കുമാര്‍ വിശ്വാസ്‌ പറഞ്ഞു.

ഭീഷണി വകവെക്കുന്നില്ലെന്നും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും തങ്ങള്‍ ഫറൂഖബാദില്‍ പോകും. ഖുര്‍ഷിദ്‌ ആഗ്രഹിക്കുന്നതുപോലെ തങ്ങള്‍ക്കെതിരെ ചെയ്യാവുന്നത്‌ ചെയ്തോളൂവെന്നും സംഘം പ്രതികരിച്ചു. ഖുര്‍ഷിദിന്റെ ഓക്സ്ഫോര്‍ഡ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ തനിക്ക്‌ സംശയമുണ്ടെന്ന്‌ കുമാര്‍ വിശ്വാസ്‌ പറഞ്ഞു.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇടപെടില്ലെന്നും അതുകൊണ്ട്‌ തന്നെ രാഷ്‌ട്രപതി പ്രശ്നത്തില്‍ ഇടപെട്ട്‌ കേന്ദ്രമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിശ്വാസ്‌ ആവശ്യപ്പെട്ടു. കേജ്‌രിവാളിന്റെ അടുത്ത അനുയായിയാണ്‌ വിശ്വാസ്‌. ഭീഷണിപ്പെടുത്തിയെന്ന്‌ കരുതി ഖുര്‍ഷിദിനെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. വിഷയത്തില്‍ ഖുര്‍ഷിദ്‌ മാപ്പുപറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും വിശ്വാസ്‌ ആവശ്യപ്പെട്ടു.

കേജ്‌രിവാളിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപിയും രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസം നേടിയ ഒരു മന്ത്രിയെന്ന നിലയില്‍ ഖുര്‍ഷിദ്‌ ഉപയോഗിച്ച വാക്കുകള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ മഹേഷ്‌ ജെത്മലാനി പറഞ്ഞു. ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ്‌ ഖുര്‍ഷിദ്‌ നേതൃത്വം നല്‍കുന്ന സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ മറവില്‍ 71 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. ഒരു സ്വകാര്യ ഹിന്ദി ചാനലാണ്‌ ഇതുസംബന്ധിച്ച്‌ തെളിവുകള്‍ പുറത്തുവിട്ടത്‌.

അതേസമയം, കേജ്‌രിവാളിനെതിരായ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന്‌ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. തനിക്കെതിരെ കേജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്നാണ്‌ താന്‍ പറഞ്ഞത്‌. ഇത്‌ മാധ്യമങ്ങള്‍ തെറ്റായെടുക്കുകയായിരുന്നു. കേജ്‌രിവാളിന്റെ ആരോപണങ്ങള്‍ക്ക്‌ തന്റെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നുമാണ്‌ താന്‍ പറഞ്ഞത്‌. ഇത്‌ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.