Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കന്‍ വിസ; അപേക്ഷ സമര്‍പ്പിക്കല്‍ പരിഷ്കരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 08:24 pm IST
inIndia

വിശാഖപട്ടണം: ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും അമേരിക്കന്‍ വിസയ്‌ക്ക്‌ അപേക്ഷിക്കാനുള്ള പദ്ധതിയില്‍ മാറ്റം വരുത്തുന്നു. ലോകമെങ്ങുമുള്ള വിസാച്ചട്ടങ്ങള്‍ നേര്‍രേഖയിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്‌. പരിഷ്കാരം മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും പണമടയ്‌ക്കല്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. വെബ്സൈറ്റ്‌ വഴിയാണ്‌ വിസയ്‌ക്ക്‌ അപേക്ഷിക്കേണ്ടത്‌. പുതിയ പരിഷ്കാരം നിലവില്‍ വന്നാല്‍ കൂടുതല്‍പേര്‍ക്ക്‌ അമേരിക്കന്‍ എംബസിയോ കോണ്‍സുലേറ്റുകളോ കയറിയിറങ്ങാതെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാം.

പുതുക്കിയ പദ്ധതിയനുസരിച്ച്‌ അമേരിക്കന്‍ വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്ഫര്‍ മുഖേനയോ മൊബെയില്‍ ഫോണ്‍ മുഖേനയോ അപേക്ഷാഫീസ്‌ അടയ്‌ക്കേണ്ടതാണ്‌. ആക്സിസ്‌ ബാങ്കിന്റെ 1800 ശാഖകളിലെവിടെ വേണമെങ്കിലും ഫീസ്‌ അടയ്‌ക്കാമെന്ന്‌ കോണുസലര്‍ സര്‍വീസിന്റെ മേധാവി മാര്‍ത്ത ജെ ഹാസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വിസ നിയമങ്ങളില്‍ ഇളവു വരുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അപേക്ഷാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈനിലൂടെയോ ഫോണ്‍ മുഖേനയോ അഭിമുഖത്തിനുള്ള തീയതിയും സമയവും അറിയിക്കും. സംഘമായി യാത്രചെയ്യുന്നവരും അല്ലാതെയുമുള്ളവരില്‍ നിന്നും കമ്പനികള്‍ക്കോ ട്രാവല്‍ ഏജന്‍സികള്‍ക്കോ മറ്റു സൗകര്യങ്ങള്‍ ചെയ്യാനും കഴിയും.

വിസാ അപേക്ഷകര്‍ക്ക്‌ ടെലിഫോണിലോ ഇമെയിലിലോ ഓണ്‍ലൈന്‍ ചാറ്റിലോ കൂടി ബന്ധപ്പെടാം. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇതിനുള്ള കാള്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കും. 91-120-660-2222, 91-22-6720-9400 എന്നീ നമ്പരുകള്‍ ഇന്ത്യയിലും 1-310-616-5425 എന്ന നമ്പര്‍ അമേരിക്കയിലുമുള്ളതാണ്‌. അപേക്ഷകര്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ്‌ ഇമെയില്‍ അയയ്‌ക്കേണ്ടത്‌. അല്ലാത്തപക്ഷം കോണ്‍സുലേറ്റിലെ നിയുക്ത ഉദ്യോഗസ്ഥനുമായി നേരിട്ട്‌ ചാറ്റ്‌ ചെയ്യുകയും ആകാം. അപേക്ഷകന്‍ അഭിമുഖത്തിനായി രണ്ട്‌ അവസരങ്ങള്‍ നല്‍കുന്നതും മറ്റൊരു പ്രത്യേകതയാണ്‌. വിസാ അഭിമുഖത്തിന്‌ ഹാജരാകും മുമ്പ്‌ അപേക്ഷകര്‍ തങ്ങളുടെ ഫോട്ടോയും വിരലടയാളവും നല്‍കുന്നതിന്‌ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ ഹാജരാകേണ്ടതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.