Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാവും പരമാത്മാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 06:40 pm IST
in Samskriti

ജീവാത്മാക്കളില്‍ കാണുംവിധം ഈശ്വരന്‌ ഇച്ഛയില്ല. അപ്രാപ്തവും ഉത്തമവും ലഭിച്ചാല്‍ വിശേഷസുഖം നല്‍കുന്നതുമായതിനാലാണ്‌ ഇച്ഛയുണ്ടാകുന്നത്‌. അങ്ങനെയൊന്നില്‍ ഈശ്വരന്‌ ഇച്ഛയുണ്ടാകുമോ? ഈശ്വരന്‌ അലഭ്യമോ ശ്രേഷ്ഠമോ ആയ യാതൊന്നുമില്ല. സമ്പൂര്‍ണ സുഖയുക്തനാകയാല്‍ സുഖത്തിലും അഭിലാഷമില്ല. അതിനാല്‍ ഈശ്വരനില്‍ ഇച്ഛയുണ്ടാവുക സംഭവ്യമല്ല. എന്നാല്‍ ഈ ക്ഷണം – അഥവാ സര്‍വവിധ വിദ്യകളുടെ ദര്‍ശനവും സകല സൃഷ്ടിജാലങ്ങളുടെ നിര്‍മാണവും – ഈശ്വരങ്കല്‍ ഉണ്ട്‌. സ്വയംഭൂവും സര്‍വവ്യാപിയും ശുദ്ധനും സനാതനനും നിരാകാരനുമായ ഈശ്വരന്‍ സനാതനരും ജീവാത്മാക്കളുമായ പ്രജകളുടെ നന്മയ്‌ക്കായി വേദങ്ങള്‍ മുഖേന സകല വിദ്യകളേയും യഥാതഥമായി വിധിപൂര്‍വ്വം ഉപദേശിക്കുന്നു. ഈശ്വരന്‍ നിരാകാരനാണെങ്കില്‍ മുഖമില്ലാത്തതുകൊണ്ട്‌ അക്ഷരങ്ങള്‍ ഉച്ചരിക്കുവാനും വേദവിദ്യ ഉപദേശിക്കുവാനും എങ്ങനെസാധിച്ചു? അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിന്‌ താലുമുതലായ സ്ഥാനങ്ങളും ജിഹ്വാപ്രയത്നവും അത്യന്താപേക്ഷിതമല്ലേ എന്ന്‌ ചിന്തിച്ചേക്കാം.

ഈശ്വരന്‍ സര്‍വശക്തനും സര്‍വവ്യാപിയുമാകയാല്‍ സ്വവ്യാപ്തിമൂലം ജീവാത്മാക്കള്‍ക്കു വേദവിദ്യ ഉപദേശിക്കുന്നതിനു മുഖത്തിന്റേയും മറ്റും ആവശ്യമേയില്ല. മുഖംകൊണ്ടും ജിഹ്വകൊണ്ടും വര്‍ണോച്ചാരണം ചെയ്യുന്നത്‌ മറ്റൊരാളെ പഠിപ്പിക്കുവാനാണ്‌. സ്വയം മനസ്സിലാക്കാനല്ല. മുഖം ,ജിഹ്വ എന്നിവ പ്രയത്നിക്കാതെ അനേക വിഷയങ്ങളേപ്പറ്റിയുള്ള വിചാരങ്ങളും ശബ്ദോച്ചാരണങ്ങളും മനസ്സില്‍ നടന്നുകൊണ്ടിരിക്കുന്നു. കൈവിരലുകള്‍ക്കൊണ്ടു ചെവി അടച്ചുപിടിക്കുക, മുഖം, ജിഹ്വ , താലു മുതലായവകൂടാതെ തന്നെ ശബ്ദം ഉണ്ടാകുന്നതെങ്ങനെയാണെന്ന്‌ മനസ്സിലാകും. അതേവിധത്തില്‍ തന്നെയാണ്‌ ഈശ്വരന്‍ അന്തര്യാമിയായിരുന്ന്‌ ജീവാത്മാക്കള്‍ക്ക്‌ ഉപദേശം നല്‍കിയത്‌. മറ്റുള്ളവരെ പഠിപ്പിക്കാന്‍ മാത്രമാണ്‌ ഉച്ചരിക്കേണ്ടത്‌. നിരാകാരനും സര്‍വവ്യാപിയുമായ ഈശ്വരന്‍ വേദവിദ്യയെ സംബന്ധിച്ച ഉപദേശങ്ങളെല്ലാം ജീവാത്മാവിലുള്ള സ്വസത്തയാല്‍ ജീവാത്മാക്കളെ ബോധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പിന്നീടു മനുഷ്യന്‍ ആഉപദേശത്തെ വാ കൊണ്ട്‌ ഉച്ചരിച്ച്‌ മറ്റുള്ളവരെകേള്‍പ്പിക്കുന്നു.

മഹര്‍ഷി ദയാനന്ദസരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.