Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിയാന്‍ കഴിയുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 10:51 pm IST
inSamskriti

സംഹിതയില്‍ അനന്തം ആലേഖിതമാണ്‌. ഇവിടെ ആഭ്യന്തരമായ അനന്തത്തെയാണ്‌ കാട്ടിയിരിക്കുന്നത്‌. ഒന്നാമത്തേത്‌ മാംസപേശികളുടെ അനന്തത; ഇവിടെ ചിന്തയയുടെ അനന്തതയാണ്‌ നമുക്ക്‌ കിട്ടാന്‍ പോകുന്നത്‌. അവിടെ വിധിപരമായ വാക്യങ്ങളില്‍ അനന്തതയെ ചിത്രീകരിക്കാനായിരുന്നു യത്നം. ഇവിടെ ആ ഭാഷയ്‌ക്ക്‌ തോല്‍വിയാണ്‌, നിഷേധത്തിന്റെ ഭാഷയിലാണ്‌ അത്‌ ചിത്രീകരിക്കാന്‍ യത്നിക്കുന്നത്‌. ഇവിടെ ഈ പ്രപഞ്ചമിരിക്കുന്നു. ബ്രഹ്മമാണിതെന്ന്‌ സമ്മതിച്ചാല്‍ തന്നെ ഇത്‌ നമുക്കറിയാമോ? ഇത്‌ ബ്രഹ്മമാണെങ്കില്‍ ഇതറിയുന്നതെങ്ങനെ? വിജ്ഞാതാരമരേകേന വിജാനീയാത്‌? – ‘അറിയുന്നവനെ എന്തുകൊണ്ടറിയാം?’ എങ്ങനെയാണ്‌ അറിയുന്നവനെ അറിയുക? കണ്ണ്‌ എല്ലാം കാണുന്നു. എന്നാല്‍ സ്വയം കാണുന്നുണ്ടോ? അസാദ്ധ്യം. അറിവെന്ന വസ്തുതതന്നെ കീഴ്‌ക്കിടയിലേക്കുള്ള ഒരു പോക്കാണ്‌. ആര്യസന്താനങ്ങളേ, ഇത്‌ നിങ്ങള്‍ ഓര്‍മ്മിക്കണം.

പൗരസ്ത്യദേശത്ത്‌, നമ്മുടെ വേദങ്ങളില്‍ പറയുന്നു, ഈ ജ്ഞാനം വസ്തുതത്ത്വത്തെക്കാള്‍ താണപടിയിലുള്ളതാണെന്ന്‌. കാരണം, ജ്ഞാനം എപ്പോഴും ഒരു പരിമിതിയാണ്‌. നിങ്ങള്‍ ഒരു വസ്തു അറിയാന്‍ ഒരുങ്ങിയാലുടനെ നിങ്ങളുടെ മനസ്‌ അതിനെ പരിമിതമാക്കുന്നു. മുത്തുച്ചിപ്പി മുത്തുണ്ടാക്കുന്ന ആ ദൃഷ്ടാന്തത്തിലേക്ക്‌ മടങ്ങുക. അപ്പോള്‍ കാണാം അറിവ്‌ ഒരു പരിമിതിയാണെന്ന്‌; ഒരു വസ്തുവിനെ തെരഞ്ഞെടുത്ത്‌ ബോധത്തില്‍ പെടുത്തുകയാണ്‌ ചെയ്യുന്നത്‌; അതിനെ പൂര്‍ണമായൊട്ടറിയുന്നുമില്ല. എല്ലാ അറിവിനെപ്പറ്റിയുള്ള പരമാര്‍ത്ഥമാണിത്‌. അപ്പോള്‍ അനന്തത്തെപ്പറ്റിയും ഇതത്രയും ശരിയല്ലാതെ വരുമോ? എല്ലാ അറിവിന്റെയും സാരവും സാക്ഷിയും, അറിവെല്ലാമുണ്ടാകുവാന്‍ അവശ്യം വേണ്ടവനും, നിര്‍ഗുണനും, സമസ്തപ്രപഞ്ചസാക്ഷിയും, നമ്മുടെ ആത്മാവില്‍ കുടികൊള്ളുന്ന സാക്ഷിയുമായ അവനെ എങ്ങനെ പരിമിതനാക്കുവാന്‍ കഴിയുമോ? അവനെ അറിയുന്നതെങ്ങനെ? എന്തുകൊണ്ടവനെ കെട്ടിമുറുക്കാം? ഒരോന്നും. പ്രപഞ്ചമൊട്ടാകെത്തന്നെ, അത്തരം ഒരു മിഥ്യായത്നമാണ്‌. അനന്തമായ ഈ ആത്മാവ്‌ സ്വന്തം മുഖം കാണാന്‍ ശ്രമിക്കയാണെന്ന്‌ തോന്നും. ഏറ്റവും താണ ജന്തുക്കള്‍മുതല്‍ ഏറ്റവും ഉയര്‍ന്ന ദേവതവരെ അവനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍പോലെയാണ്‌; ഇവയൊക്കെ പോരെന്ന്‌ കണ്ട്‌ മറ്റുപലതും അവന്‍ കൈക്കൊള്ളുന്നു. ഒടുവില്‍ മനുഷ്യശരീരത്തില്‍വച്ച്‌ അവനറിയുന്നു, അത്‌ പരിമിതങ്ങളില്‍വച്ച്‌ പരിമിതമാണെന്നും, എല്ലാം പരിമിതമാണെന്നും, പരിമിതത്തില്‍ അപരിമിതം ആവിഷ്കൃതമാക്കുക സാദ്ധ്യമല്ലെന്നും, പിന്നെ ഉണ്ടാകുന്നത്‌ പിന്‍വാങ്ങലാണ്‌, വൈരാഗ്യമെന്നത്രേ ഇതിന്റെ പേര്‌. ഇന്ദ്രിയങ്ങളില്‍നിന്ന്‌ പിന്‍വാങ്ങുക; ‘ഇന്ദ്രിയങ്ങളിലേക്ക്‌ കടന്നുചെല്ലരുത്‌’ വൈരാഗ്യത്തിന്റെ മുദ്രാവാക്യമിതാണ്‌. ഇതാണ്‌ സദാചാരത്തിന്റെയും സുസ്ഥിതിയുടെയുമെല്ലാം മുദ്രാവാക്യം. പ്രപഞ്ചത്തിന്റെ ആരംഭം തപസിലും ത്യാഗത്തിലുമാണെന്ന്‌ നാം കരുതുന്നു. പിന്നിലേക്ക്‌ പോകുംതോറും രൂപങ്ങളെല്ലാം നമുക്ക്‌ കാണാറാകും. അവയെല്ലാം ഓരോന്നായി നാം തള്ളിക്കളയുകയാണ്‌. ഒടുവില്‍ വാസ്തവത്തില്‍ നാമെന്തോ അതായിട്ടവശേഷിക്കുന്നു. ഇതാണ്‌ മോക്ഷം.

സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.