Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഠേംഗ്ഡിജി പുത്തന്‍ സാമ്പത്തികനയങ്ങളുടെ ദുരിതത്തെ മുന്‍കൂട്ടികണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:28 pm IST
in Kottayam

കോട്ടയം: രാജ്യത്ത് ഇന്ന് നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വരുത്താനിടയുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുകയും, ഇതിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ചിന് രൂപം നല്‍കിക്കൊണ്ട് സാമ്പത്തിക സ്വാത ന്ത്ര്യം നഷ്ടപ്പെട്ടാല്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം നിലനില്‍ക്കില്ല എന്ന തത്വത്തിലൂന്നി ജനങ്ങളില്‍ സ്വാഭിമാനവും സ്വദേശിയും ശീലമാക്കാനുള്ള പ്രചരണ വേലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വമാണ് ദത്തോപാന്ത് ഠേംഗ്ഡിജിയെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.

ഭാരതീയ മസ്ദൂര്‍ സംഘ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട കുത്തകകള്‍ക്കു മുന്നില്‍ എല്ലാം അടിയറവു വയ്‌ക്കുന്ന കേന്ദ്രനയത്തെതുടര്‍ന്ന് ഇന്ന് രാജ്യം ഏറ്റവും വലിയ അരാജകത്വത്തില്‍പ്പെട്ടിരിക്കുകയാണ്. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനത്തിന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്ന നടപടിയാണ് യഥാര്‍ത്ഥത്തില്‍ എല്‍പിജി സിലിണ്ടറില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍കൊണ്ട് ചെയ്തിരിക്കുന്നത്.

എല്‍ഐസി അടക്കമുള്ള പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കുന്നതിനും പെന്‍ഷന്‍ ഫണ്ടിലെ ആയിരക്കണക്കിനു കോടികള്‍ ഷെയര്‍മാര്‍ക്കറ്റില്‍ ചൂതാട്ടത്തിനു വയ്‌ക്കാനും റീട്ടെയ്ല്‍ രംഗത്ത് വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകള്‍ക്കു തീറെഴുതിയും അനിയന്ത്രിതമായ ജീവിതച്ചിലവിനെതിരെയുമായി 2013 ഫെബ്രുവരി 21, 22 തീയതികളിലായി സംയുക്ത ട്രേഡ് യൂണിയന്‍ നടത്താന്‍ നിയമിച്ചിട്ടുള്ള പണിമുടക്കില്‍ ബിഎംഎസ് മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പി.കെ. രവീന്ദ്രനാഥ് അധ്യക്ഷം വഹിച്ച യോഗത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് പി.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ്മാരായ കെ.എം.ഗോപി, ടി.കെ. തുളസീദാസന്‍, പി.കെ. സന്തോഷ് ജോയിന്റ് സെക്രട്ടറി എന്‍.എം.രാധാകൃഷ്ണന്‍ ട്രഷറര്‍ വി.എസ്.പ്രസാദ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ സ്വാഗതവും സംസ്ഥാന സമിതിഅംഗം കെ.എന്‍.മോഹനന്‍ യോഗത്തിന് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.