Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഞായറാഴ്ച രാത്രിയില്‍ തുറന്നു പ്രവര്‍ത്തിച്ച പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 11:27 pm IST
in Kottayam

എരുമേലി: അവധിദിവസമായിരുന്ന ഞായറാഴ്ച രാത്രിയില്‍ തുറന്നു പ്രവര്‍ത്തിച്ച പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ അടച്ചുപൂട്ടി. എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്നലെ വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസില്‍ രാത്രിയിലും വെളിച്ചം കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ്, യു.ടി യു.ഡി ക്ലര്‍ക്ക് ഷാജി എന്നിവര്‍ ഫയലുമായി പുറത്തേക്ക് വരികയായിരുന്നുവെന്നും തങ്ങളെ കണ്ട ഇവര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് കയറിചെന്നപ്പോഴേക്കും ഫയലുമായി ഓഫീസിനുള്ളിലേക്ക് ജീവനക്കാര്‍ കടന്നുവെന്നും സംശയം തോന്നിയതിനെ തുടര്‍ന്ന് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇന്ന് കോട്ടയത്ത് ഒരു കേസിന്റെ ഹിയറിംഗ് ആണെന്നും ഇതിന്റെ റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കാനാണ് വൈകുന്നേരം 6 മണിക്ക് ഓഫീസിലെത്തിയതെന്നും സെക്രട്ടറി പറഞ്ഞു. സ്ഥലത്തെത്തിയ പോലീസിനെ ഇതു സംബന്ധിച്ച രേഖകള്‍ സെക്രട്ടറി കാണിക്കുകയും ചെയ്തു. എന്നാല്‍ അവധി ദിവസമായ ഞായറാഴ്ച ഓഫീസ് തുറക്കുന്നതിനുള്ള ഏതെങ്കിലും വിധത്തിലുള്ള അനുവാദം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും പറഞ്ഞു.

സംഭവമറിഞ്ഞ് രാത്രിയോടെ നാട്ടുകാര്‍ കൂടിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. മണിമല എസ്‌ഐ പി.സി ഷാബു, പൊന്‍കുന്നം സി.ഐ രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി വൈകിയും പഞ്ചായത്ത് ഓഫീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയത്ത് നടക്കുന്ന ഹിയറിംഗ് വിവാദമായ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം സംബന്ധിച്ചുള്ളതാണെന്നും ഈ അനധികൃത ധ്യാനകേന്ദ്രത്തിന് ലൈസന്‍സും വേണ്ടുന്ന ഒത്താശയും പഞ്ചായത്ത് അധികൃതര്‍ ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫയല്‍ കടത്താനുള്ള നീക്കം പുറത്തായതെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.