Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോട്ടോര്‍ വാഹന ഭേദഗതി ബില്ല് ഇന്‍ഷ്വറന്‍സ് പരിരക്ഷയെ ബാധിക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 11:09 pm IST
inKottayam

പാലാ: രാജ്യസഭ പാസ്സാക്കിയ മോട്ടോര്‍ വാഹനഭേദഗതി ബില്ലിലെ അപാകതകള്‍ സംബന്ധിച്ച് പാലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 15ന് പാലായില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് മീനച്ചില്‍ കോംപ്ലക്‌സ് ഹാളില്‍ ജോസ്. കെ. മാണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജോബി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ശ്രീധരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സി.ജെ. ഷാജി വിഷയാവതരണം നിര്‍വഹിക്കും. ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. അജിതന്‍ നമ്പൂതിരി, മുന്‍ എം.പി. അഡ്വ ജോയി നടുക്കര, അഡ്വ.ജയ്‌മോന്‍ ജോസ്, അഡ്വ. ജോണ്‍സി നോബിള്‍ എന്നിവര്‍ പ്രസംഗിക്കും.

നിലവിലുള്ള നിയമത്തിലെ 147, 163-എ, 163-ബി വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിലൂടെ വാഹനാപകടങ്ങളില്‍ പരിക്കുപറ്റുന്ന തേര്‍ഡ് പാര്‍ട്ടിക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കി. 163എ, 163ബി വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്യാവുന്ന കേസുകളില്‍ മാത്രമായി ഒതുക്കുന്നു എന്നതാണ് ഭേദഗതിയിലൂടെ സംഭവിക്കുന്ന വിനാശമെന്ന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ലാഭത്തില്‍മാത്രം ലക്ഷ്യം വയ്‌ക്കുന്ന സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കടന്നുവരവോടെയാണ് പുതിയ ഭേദഗതിക്കുള്ള നീക്കം. വാഹനാപകടങ്ങളില്‍ പരിക്ക് പറ്റുന്ന വലിയൊരു വിഭാഗത്തിന് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ അര്‍ഹമായ ഇന്‍ഷ്വറന്‍സ് സഹായം ലഭ്യമല്ലാതാകും. ഇന്‍ഷ്വറന്‍സ് കമ്പിനികള്‍ വാഗ്ദാനം ചെയ്യുന്ന പരിരക്ഷയെ ചോദ്യം ചെയ്യുന്നതും പരിമിതപ്പെടുത്തുന്നതുമാണ് വരാന്‍പോകുന്ന ഭേദഗതിയെന്നും നിയമ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ 166-ാം വകുപ്പ് ഭേദഗതിയിലൂടെ പരിക്ക് പറ്റുന്ന വ്യക്തിക്ക് ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള കാലാവധിയും 173-ാം വകുപ്പ് ഭേദഗതിയിലൂടെ വിധിയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി കുറയുകയും വിധി തുകയുടെ 50 ശതമാനം അപ്പീല്‍ ഹര്‍ജിക്ക് എതിര്‍കക്ഷി കെട്ടിവയ്‌ക്കുകയും വേണമെന്നതാണ്. ഇതും ഇന്‍ഷ്വറന്‍സ് വിഭാവനം ചെയ്യുന്ന പരിരക്ഷയ്‌ക്ക് നിരക്കുന്നതല്ലെന്നാണ് നിയമവിദഗ്‌ദ്ധര്‍ പറയുന്നത്.പത്രസമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോബി ജോര്‍ജ്, സെക്രട്ടറി അഡ്വ. ജയ്‌മോന്‍ ജോസ്, അഡ്വ. ഇ.വി.മാത്യു, അഡ്വ. സി.ജെ. ഷാജി, അഡ്വ. ആന്റണി ഞാവള്ളില്‍, അഡ്വ. ജോണ്‍സി നോബിള്‍, അഡ്വ. ജയിംസ്എം.വെട്ടം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.