Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ നിന്ന്‌ ഉടന്‍ പുറത്താക്കണമെന്ന്‌: കേജ്‌രിവാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 09:19 pm IST
inIndia

ന്യൂദല്‍ഹി: നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ ഉടന്‍ പുറത്താക്കണമെന്ന്‌ വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഖുര്‍ഷിദിനേയും ഭാര്യ ലൂയിസിനെയും ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നും കേജ്‌രിവാള്‍ പറഞ്ഞു. രാഷ്‌ട്രീയത്തിലൂടെ ഇവര്‍അഴിമതി കാണിക്കുകയാണെന്നും യു പി എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും കേജ്‌രിവാള്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ഖുര്‍ഷിദ്‌ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയതിനെത്തുടര്‍ന്ന്‌ അറസ്റ്റിലായ കേജ്‌രിവാളും സംഘവും ഇന്നലെ ജയില്‍ മോചിതരായി. ആദ്യം ജയിലില്‍ തന്നെ പ്രതിഷേധിച്ച കേജ്‌രിവാള്‍ ഒപ്പം അറസ്റ്റ്ചെയ്ത പ്രവര്‍ത്തകരെ വിട്ടയച്ചതിനുശേഷം രാവിലെ 11.30 ഓടെ യാണ്‌ പുറത്തിറങ്ങിയത്‌.

നിയമം അനുസരിച്ച്‌ 24 മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞ തങ്ങളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ തീരുമാനമനുസരിച്ച്‌ തീഹാര്‍ ജയിലില്‍ പോകാനോ ജാമ്യത്തിലിറങ്ങാനോ തയ്യാറാണെന്ന്‌ സംഘം പറഞ്ഞു. ജാമ്യത്തിലിറങ്ങിയാല്‍ പാര്‍ലമെന്റ്‌ സ്ട്രീറ്റില്‍ സമരം തുടങ്ങുമെന്ന്‌ കേജ്‌രിവാളും മനീഷ്‌ സിസോഡിയയും അറിയിച്ചു. ഖുര്‍ഷിദ്‌ രാജിവെക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടും പോകും, കേജ്‌രിവാള്‍ പറഞ്ഞു.

ഖുര്‍ഷിദിന്റേയും ഭാര്യ ലൂയിസിന്റേയും നേതൃത്വത്തിലുള്ള സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ്‌ 75 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ്‌ കേജ്‌റിവാളിന്റെ ആരോപണം. യുപിയിലെ വിവിധ ജില്ലകളിലെ വികലാംഗര്‍ക്ക്‌ ട്രൈസൈക്കിളും കേള്‍വിശക്തി വര്‍ധിപ്പിക്കുന്ന ഉപകരണവും വാങ്ങാനുള്ള പദ്ധതിയുടെ പേരില്‍ ട്രസ്റ്റ്‌ സാമ്പത്തിക തിരിമറി നടത്തിയെന്നാണ്‌ ആരോപണം. എന്നാല്‍ ഈ ആരോപണം ഖുര്‍ഷിദ്‌ നേരത്തെ തള്ളിയിരുന്നു. സംഭവം പുറത്തുകൊണ്ടുവന്ന സ്വകാര്യ ചാനലിനെതിരെ കേസ്‌ കൊടുക്കുമെന്നും ഖുര്‍ഷിദ്‌ അറിയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.