Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒരുദിവസം ഒരുകോടി ഉത്സവം: അനുഗ്രഹവുമായി സൂര്യകാലടിമനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:24 pm IST
in Kottayam

പാലാ: ഒരു ദിവസം ഒരു കോടി ഉത്സവത്തിന് അനുഗ്രഹത്തിന്റെ കോടികളുമായി സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ഓഫീസില്‍ എത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ യൂണിയന്‍ ആസ്ഥാനത്തെത്തിയ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെ യൂണിയന്‍ നേതാക്കളായ അഡ്വ: കെ.എം. സന്തോഷ്‌കുമാറിന്റെയും എ.കെ. ഗോപി ശാസ്താപുരത്തിന്റെയും നേതൃത്വത്തില്‍ വരവേറ്റൂ.

”സമൂഹത്തിനാകെ മാതൃകയായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനായുള്ള ഒരു ദിവസം ഒരു കോടി ഉത്സവ പദ്ധതി. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരേയും ഇതില്‍ ഒരുമിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ദൈവേച്ഛതന്നെയാണ്. ഇതിനായി ഗുരുദേവനാല്‍ നിയുക്തനായ യൂണിയന്‍ സെക്രട്ടറി സന്തോഷ് കുമാറിനേയും മുഴുവന്‍ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഈ പദ്ധിതിക്കായി എല്ലാം അനുഗ്രഹങ്ങളും നേരുന്നു.” മീനച്ചില്‍ യൂണിയന്‍ ഓഫീസിലെ ശ്രീനാരായണ ഗുരുദേവന്റെ ചൈതന്യ ബിംബത്തിന് മുന്നില്‍വച്ച് അഡ്വ: സന്തോഷ്‌കുമാറിന്റെ നെറുകയില്‍ കൈവെച്ചനുഗ്രഹിച്ചുകൊണ്ട് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. ഒരു ദിവസം ഒരു കോടി ഉത്സവപദ്ധതിയിലേക്ക് സൂര്യകാലടിമനയുടേയും ഗണേശസേവാ സമിതിയുടേയും സംഭാവനയും അദ്ദേഹം യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറി.

മഹത്തായ പാരമ്പര്യമുള്ള സൂര്യകാലടിമനയുടെ പ്രതിനിധി മീനച്ചില്‍ യൂണിയന്‍ ഓഫീസില്‍ എത്തി ഒരു ദിവസം ഒരു കോടി ഉത്സവത്തിന് പിന്തുണ നല്‍കിയത് ഈശ്വരനിയോഗമായി കരുതുന്നതായി യൂണിയന്‍ സെക്രട്ടറി പ്രസിഡന്റ് എന്നിവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി. രാജപ്പന്‍, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്. ശാര്‍ങ്ധരന്‍, എം.എന്‍. ഷാജി മുകളേല്‍, കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടികുന്നേല്‍, രവീന്ദ്രന്‍ ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്‍. ഷാജി തലനാടി, പോഷക സംഘടനാ നേതാക്കളായ അംബിക സുകുമാരന്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, മീനച്ചില്‍ യൂണിയനോഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഗണേശ സേവാ സമിതി ഭാരവാഹികളായ രാമചന്ദ്രന്‍ നായര്‍ പാറപ്പള്ളില്‍, മൂരളീധരന്‍ നായര്‍ മഠത്തില്‍ എന്നിവരും സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.