Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വര്‍ഗീയതക്കെതിരെ മാനവ സൗഹാര്‍ദ്ദ റാലി; മതതീവ്രവാദികളെ വെള്ള പൂശാനെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:23 pm IST
in Kasargod

കാസര്‍കോട്‌ : ജില്ലയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വച്ച്‌ ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ മതസൗഹാര്‍ദ്ദം ഉറപ്പിക്കാനെന്ന പേരില്‍ റാലിയുമായി സര്‍ക്കാര്‍ രംഗത്ത്‌. വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ നിന്നും കാസര്‍കോടിനെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ഇന്ന്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടക്കുന്ന മാനവ സൗഹാര്‍ദ്ദ റാലി കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനാണ്‌ ഉദ്ഘാടനം ചെയ്യുന്നത്‌. ക്രമസമാധാന പ്രശ്നങ്ങളിലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലും ശക്തമായ നടപടികള്‍ എടുക്കുന്നതിന്‌ പകരം റാലി നടത്തുന്നത്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആക്ഷേപമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. കാസര്‍കോടിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ ഡിഐജി ശ്രീജിത്ത്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും ഇതുവരെ നടപ്പിലാക്കാന്‍ ഭരണ കൂടത്തിന്‌ കഴിഞ്ഞിട്ടില്ല. ൨൪ മണിക്കൂറും പ്രവര്‍ത്തനനിരതരായ എണ്ണൂറ്‌ പേര്‍ അടങ്ങിയ ആധുനിക സേനായൂണിറ്റ്‌ ജില്ലയുടെ സവിശേഷ സാഹചര്യത്തില്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടത്‌ മുസ്ളിം ലീഗ്‌ നേതൃത്വത്തിണ്റ്റെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്തതാണ്‌ വര്‍ഗിയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാണണമെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോടിലെ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. ജില്ലയില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ തള്ളപ്പെടുകയോ അന്വേഷണം മരവിപ്പിക്കുകയോ ചെയ്യുന്നത്‌ പതിവായിരിക്കുകയാണ്‌. സമീപ കാലത്ത്‌ നടന്ന നിരവധി സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. മൊഗ്രാല്‍ പുത്തൂരില്‍ പട്ടികജാതി കോളനിയിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട്‌ കലാപം, മീപ്പുഗിരി ക്ഷേത്രത്തില്‍ പോത്തിണ്റ്റെ തല കൊണ്ടിട്ട വര്‍ഗ്ഗീയ കലാപത്തിന്‌ കോപ്പുകൂട്ടിയത്‌, സദാചാര പോലീസ്‌ ചമഞ്ഞ്‌ തൃക്കരിപ്പൂരിലെ രജിലേഷിനെ ലീഗുകാര്‍ കൊലപ്പെടുത്തിയ സംഭവം, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയില്‍ അന്വേഷണം നിലച്ച മട്ടാണ്‌. കാസര്‍കോട്‌ എസ്‌ പി ഓഫീസിണ്റ്റെ പരിസരത്ത്‌ അന്യമതസ്ഥരുടെ വാഹനങ്ങള്‍ ലീഗ്‌ ക്രിമിനലുകള്‍ തീവെച്ച്‌ നശിപ്പിക്കുന്നത്‌ പതിവാക്കിയിരിക്കുകയാണെങ്കിലും പോലീസ്‌ ഗൗരവത്തിലെടുക്കുന്നില്ല. ലീഗ്‌ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പോലീസ്‌ മറ്റ്‌ വിഭാഗങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഗണേശനിമഞ്ജന ഘോഷയാത്രക്കുനേരെ മേല്‍പ്പറമ്പില്‍ നടന്ന അക്രമത്തിലെ പോലീസ്‌ നടപടി ഇതാണ്‌ വ്യക്തമാക്കുന്നത്‌. ഘോഷയാത്രയെ സോഡാകുപ്പിയും മാരകായുധങ്ങളുമായി അക്രമിച്ചവര്‍ക്കെതിരെ നിസാര വകുപ്പിന്‌ കേസെടുത്ത പോലീസ്‌ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കുനേരെ വര്‍ഗീയ സംഘര്‍ഷത്തിനാണ്‌ കേസെടുത്തത്‌. യുഡിഎഫ്‌ ഭരണത്തിനു കീഴിലെ സാമുദായിക വിഭജനം കാസര്‍കോട്‌ നടപ്പിലാക്കാന്‍ പോലീസ്‌ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവിലായി നബിദിനത്തില്‍ നടത്തിയ പട്ടാള മാര്‍ച്ചിനെതിരെ എടുത്ത രാജ്യദ്രോഹക്കേസും അവസാനിപ്പിക്കാനുള്ള ഘട്ടത്തിലാണ്‌ പോലീസ്‌. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും മൂന്ന്‌ പ്രതികളെ മാത്രമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഈ കേസ്‌ അട്ടിമറിക്കാന്‍ ലീഗിന്‌ സഹായകമായത്‌ വര്‍ഗീയതയ്‌ക്കെതിരെയെന്ന്‌ പറഞ്ഞ്‌ ചെന്നിത്തല നടത്തിയ യാത്രയും. പ്രതികളെ അറസ്റ്റ്‌ ചെയ്യുന്നതിനെതിരെ ലീഗ്‌ പ്രഖ്യാപിച്ച സി ഐ ഓഫീസ്‌ മാര്‍ച്ച്‌ ചെന്നിത്തലയുടെ യാത്ര നടക്കുന്നതിനാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ മാറ്റുകയായിരുന്നു. ഇനി അറസ്റ്റുണ്ടാവില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഉറപ്പുതന്നതിനാലാണ്‌ മാര്‍ച്ച്‌ ഉപേക്ഷിച്ചതെന്ന്‌ അന്ന്‌ ലീഗ്‌ പരസ്യമായി പറഞ്ഞിരുന്നു. വര്‍ഗ്ഗീയ കേസുകള്‍ക്ക്‌ കാരണം മുസ്ളിം ലീഗാണെന്ന്‌ അടുത്തിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ വിമര്‍ശനമുയര്‍ത്തിയിരുന്നു. ലീഗ്‌ ധാര്‍ഷ്ട്യത്തിനുമുന്നില്‍ കോണ്‍ഗ്രസ്‌ മുട്ടുമടക്കുന്നുവെന്നും ചെന്നിത്തല ഉദ്ഘാടനം ചെയ്ത പഠനക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു. കലാപക്കേസുകളിലടക്കം ലീഗിനെതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തില്‍ നടപടികള്‍ക്കു മുതിരാതെ സൗഹാര്‍ദ്ദറാലി നടത്തി കൈകഴുകുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. ലീഗ്‌ നേതാക്കളെ അണിനിരത്തി റാലി നടത്തി മത വര്‍ഗ്ഗീയതയ്‌ക്ക്‌ ഒത്താശ ചെയ്തവരെ വെള്ള പൂശാനുള്ള ശ്രമമാണ്‌ നടക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.