Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടികളെ നാക്കുകൊണ്ട് നിലത്ത് കുരിശു വരപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:23 pm IST
in Kottayam

ചങ്ങനാശേരി: സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചതിന് പ്രിന്‍സിപ്പല്‍ കുട്ടികളെ മുട്ടില്‍ നിര്‍ത്തി നാക്കുകൊണ്ട് നിലത്തു കുരിശുവരപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പൊതുജനശ്രദ്ധയില്‍പ്പെട്ടത്.

സംഭവം പുറത്തായതിനെതുടര്‍ന്ന് പ്രതിഷേധവുമായി രക്ഷകര്‍ത്താക്കളും നാട്ടുകാരും സ്‌കൂളിലെത്തി. ഇതേത്തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രക്ഷിതാക്കളുടെ യോഗം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

കുറുമ്പനാടം സെന്റ്‌ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂളിലാണ് സംഭവം. തെങ്ങണ പുതുപ്പറമ്പില്‍ ബിനുവിന്റെ മകള്‍ ഹന്ന നസ്‌റിന്‍ (6) മറ്റൊരുകുട്ടി അക്ഷര (6) എന്നിവര്‍ക്കാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിക്ഷവിധിച്ചത്. പരസ്യമാപ്പുപറയാതെ പ്രശ്‌നം പരിഹരിക്കുകയില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇതിനിടയില്‍ മറ്റൊരു അധ്യാപിക കുട്ടികളുടെ മാതാപിതാക്കളോടു തട്ടിക്കയറിയതും പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ കാരണമായി. എങ്ങനെയെങ്കിലും വിഷയം പരിഹരിക്കുവാനുള്ള തന്ത്രപ്പാടിലാണ് കന്യാസ്ത്രീകൂടിയായ പ്രിന്‍സിപ്പല്‍. സംഭവത്തെതുടര്‍ന്ന് എഇഒ എ.കെ. അപ്പുക്കുട്ടന്‍ സ്‌കൂളിലെത്തി കുട്ടികളുടെ മാതാപിതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും പിടിഎ യോഗം വിളിച്ചുചേര്‍ത്ത് പരസ്യമായി മാപ്പു പറയാതെ പ്രശ്‌നം പരിഹരിക്കുകയില്ലെന്ന നിലപാടെടുക്കുകയായിരുന്നു മാതാപിതാക്കള്‍.

പിഞ്ചുകുഞ്ഞിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച അംഗനവാടി വര്‍ക്കറെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: അംഗന്‍വാടിയിലെ കുട്ടിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച സംഭവം വിവാദമായി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തില്‍ നെല്ലിക്കല്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടിയിലെ കുട്ടിയുടെ വായിലാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചത്. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം നടന്നത്. പരിശോധനക്കായി അംഗനവാടിയിലെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ് കുട്ടിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ സിഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു. ഐസിഡിസി സൂപ്പര്‍വൈസറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അംഗനവാടി വര്‍ക്കര്‍ ചിന്നമ്മയെ സസ്‌പെന്‍ഡു ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.