Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിശ്വമാനവികതയുടെ സന്ദേശവുമായി കേത്ളായജിയുടെ യാത്ര ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:22 pm IST
in Kasargod

കാഞ്ഞങ്ങാട്‌ :പതിവ്‌ സായാഹ്നങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്നലെ അപ്പോസ്തല റാണി ചര്‍ച്ചും ടൗണ്‍ ജമാഅത്ത്‌ പള്ളിയും. അപ്രതീക്ഷിതമായെത്തിയ അതിഥിയുടെ സ്നേഹ സംവാദങ്ങളിലൂടെ അല്‍പ്പനേരം.. ഭാരത പരിക്രമയാത്രയുടെ ഏകാന്ത പഥികന്‍ കേത്ളായജി ആയിരുന്നു ക്ഷണിക്കാതെയെത്തിയ ആ അതിഥി. മതസഹിഷ്ണുതയും ഭാരതീയ സാംസ്കാരിക പൈതൃകവും ഗ്രാമീണ സംസ്കൃതിയും സംഭാഷണങ്ങളിലേക്കു പ്രവേശിച്ചപ്പോള്‍ സ്നേഹ സംവാദത്തിണ്റ്റെ ഉദാത്ത മാതൃകയാവുകയായിരുന്നു കേത്ളായജിയുടെ സന്ദര്‍ശനം. വൈകിട്ട്‌ മൂന്നരയോടെയാണ്‌ കേത്ളായജി ഹൊസ്ദുര്‍ഗ്‌ അപ്പോസ്തല റാണി ചര്‍ച്ചിലെത്തിയത്‌. വിശാലമായ തിരുമുറ്റത്തേക്ക്‌ നടന്നു നീങ്ങിയ അദ്ദേഹത്തെ അല്‍പ്പമകലെ മേടയുടെ കവാടത്തില്‍ ചെറുപുഞ്ചിരിയോടെ ഫാദര്‍ സജിജോണ്‍ സ്വാഗതം ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായതിനാല്‍ മറ്റ്‌ വിശ്വാസികളെ പങ്കെടുപ്പിക്കാനായില്ലെന്ന ക്ഷമാപണത്തോടെ പൂച്ചെണ്ട്‌ നല്‍കി സ്വീകരണം. തുടര്‍ന്ന്‌ അല്‍പം സംഭാഷണവും. ഭാരത പരിക്രമയാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യവും കേത്ളായജി വിശദീകരിച്ചു. യാത്ര മുന്നോട്ട്‌ വയ്‌ക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമൂഹം മുഴുവന്‍ തിരിച്ചറിയേണ്ടതാണെന്നും അതിനാല്‍ ആശയപ്രചരണത്തിന്‌ പ്രാധാന്യം നല്‍കണമെന്നും ഫാദര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്കാരത്തിണ്റ്റെ മുഖമുദ്രകള്‍ സമൂഹത്തില്‍ നിന്നും നഷ്ടമാകുന്നുവെന്ന ആശങ്ക പങ്കുവച്ചപ്പോള്‍ ഇംഗ്ളീഷ്‌ വിദ്യാഭ്യാസത്തിണ്റ്റെ കടന്നുകയറ്റമാണ്‌ ഇതിന്‌ കാരണമെന്ന്‌ കേത്ളായ ചൂണ്ടിക്കാട്ടി. ജിവിതത്തിണ്റ്റെ സര്‍വ്വ മേഖലകളേയും ആത്മീയവല്‍ക്കരിക്കുകയാണ്‌ മൂല്യാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാന്‍ ചെയ്യേണ്ടതെന്നും കേത്ളായ പറഞ്ഞു. ഉപനിഷത്തിനെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ഫാദര്‍ സംവദിച്ചു. പരിക്രമ യാത്രയിലേക്ക്‌ ഫാദറിനെ ക്ഷണിച്ച്‌ യാത്ര പറഞ്ഞ കേത്ളായജി നിസ്കാര സമയത്താണ്‌ ടൗണ്‍ ജമാഅത്ത്‌ പള്ളിയില്‍ അതിഥിയായെത്തിയത്‌. ഇമാം അബ്ദുള്ള സക്കാഫിയും ഖത്തീബ്‌ സദര്‍ മുഹമ്മദ്‌ ബഷീറും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന്‌ നടന്ന സൗഹൃദ സംഭാഷണത്തില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നു. ഗ്രാമീണ ജീവിതം തിരിച്ചു പിടിക്കേണ്ടതിണ്റ്റെ ആവശ്യകതയെക്കുറിച്ച്‌ കേത്ളായജി വിശദീകരിച്ചു. പണത്തിന്‌ അമിത പ്രാധാന്യം നല്‍കുന്ന സമൂഹത്തില്‍ ഭാരത പരിക്രമയാത്ര മുന്നോട്ട്‌ വയ്‌ക്കുന്ന സന്ദേശം സമൂഹത്തിന്‌ ഗുണകരമാകുമെന്ന്‌ ഇമാം അഭിപ്രായപ്പെട്ടു. മുസ്ളിം രാജ്യങ്ങളെക്കാള്‍ മുസ്ളിങ്ങള്‍ക്ക്‌ ആദരവും പ്രാധാന്യവും സുരക്ഷിതജീവിതവും നല്‍കാന്‍ ഭാരത്തിനു കഴിയുന്നത്‌ ഈ നാടിണ്റ്റെ സവിശേഷ പാരമ്പര്യം മൂലമാണെന്ന്‌ കേത്ളായ പറഞ്ഞു. ഭാരത പരിക്രമ യാത്രയില്‍ പങ്കാളികളാകാന്‍ അദ്ദേഹം ക്ഷണിച്ചു. സ്നേഹ സന്ദേശവും മത സൗഹാര്‍ദ്ദവും മുന്നോട്ട്‌ വയ്‌ക്കുന്ന കേത്ളായജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉസ്താദ്‌ ഹംസ, സാദിര്‍ ബഷീര്‍ മൗലവി, പി മുഹമ്മദ്‌ കുഞ്ഞി മാഷ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ നിത്യാനന്ദാശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ കേത്ളായജിയെ ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി കെ വി ഗണേശന്‍, ബോര്‍ഡംഗം ലക്ഷ്മണന്‍ എന്നിവര്‍ സ്വീകരിച്ചു. ആര്‍എസ്‌എസ്‌ ജില്ലാപ്രചാരക്‌ വി. മഹേഷ്‌, സഹകാര്യവാഹ്‌ ബാലകൃഷ്ണന്‍ അടോട്ടുകയ, കാര്യവാഹ്‌ എ വേലായുധന്‍, പ്രാന്തീയ പ്രചാര്‍ പ്രമുഖ്‌ ഗണേഷ്‌, താലൂക്ക്‌ പ്രചാര്‍ പ്രമുഖ്‌ സത്യനാഥ്‌, സി.സി.ഭാസ്കരന്‍, സ്വാമി പ്രേമാനന്ദ, ജില്ലാകാര്യകാരി അംഗം കെ ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും കേത്ളായജിയെ അനുഗമിച്ചു. വൈകിട്ട്‌ ൫.൩൦ന്‌ രാജേശ്വരി മഠത്തില്‍ നിന്നും ആരംഭിച്ച നാമസങ്കീര്‍ത്തനത്തോടുകൂടിയുള്ള നഗരപ്രദക്ഷിണം ശ്രീകൃഷ്ണ മന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ സത്സംഗവും ഭജനയും നടന്നു. ഇന്നലെ രാവിലെ ഒന്‍പത്‌ മണിയോടെ കാഞ്ഞങ്ങാട്ടെത്തിയ കേത്ളായജിയെ രാജേശ്വരി മഠത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.