Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ പ്രതിദിനം 20 കുട്ടികളെ കാണാതാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 03:17 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാത്രം ദിവസം 20 കുട്ടികളെ വീതം കാണാതാകുന്നതായി പോലീസ്‌ രേഖകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ എട്ട് പേരെ പിന്നീടൊരിക്കലും കണ്ടുകിട്ടുന്നില്ല. പോലീസ്‌ കണക്കുകളില്‍ മാത്രം ഈ വര്‍ഷം ജൂലൈ 16നും സപ്തംബര്‍ 15നും ഇടയില്‍ കാണാതായത്‌ 1,153 കുട്ടികള്‍ ഇവരില്‍ 688 പേരെ കണ്ടെത്താനയെങ്കിലും ബാക്കി 465 കുട്ടികളെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. ഇതില്‍ പകുതിയോളം കുട്ടികളും മനുഷ്യക്കടത്തിനിരയാകുന്നു എന്ന്‌ കരുതുന്നു. ഇതില്‍ ശിശുക്കളും ഉള്‍പ്പെടുന്നു.

കുട്ടികളെ ജോലിയ്‌ക്കായി നല്‍കുന്ന സംഘങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന പോലീസ്‌ കുട്ടികള്‍ ഫാക്ടറികളിലും വീടുകളിലും ഇത്തരത്തില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നു പറയുന്നു. കുട്ടികളില്‍ ചിലര്‍ സ്വഭവനം ഉപേക്ഷിക്കുന്നവരുമുണ്ട്‌. ദല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും മനുഷ്യക്കടത്തുകാരുടെ പിടിയില്‍ അകപ്പെടുന്നു എന്ന്‌ പറയുന്ന ബച്പന്‍ ബചാവോ ആന്ധോളന്‍ സെക്രട്ടറി രാകേഷ്‌ സെന്‍ഗര്‍ എട്ട്‌ വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ നിര്‍ബന്ധിത ഭിക്ഷാടനത്തിനും അതിന്‌ മുകളിലുള്ളവര്‍ ബാലവേലയക്കും ഇരകളാകുന്നു എന്നു പറയുന്നു.

കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന സംഘങ്ങള്‍ ദല്‍ഹിയില്‍ സജീവമാണ്‌. വീട്ട്‌ മുറ്റങ്ങളില്‍ കളിച്ച്‌ നിന്നിരുന്ന നിരവധി കുട്ടികളെ കാണാതായതില്‍ പലതിലും പോലീസിന്‌ യാതൊരു തുമ്പും ഉണ്ടാക്കാനായിട്ടില്ല. കുട്ടികളെ കാണാതാകുന്നതില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ദ്ധനവാണ്‌ ഈ വര്‍ഷം ഉണ്ടായത്‌.

നഗരപ്രന്തങ്ങളിലുള്ള ചേരികളില്‍ നിന്നാണ്‌ കൂടുതലും കുട്ടികളെ കാണാതാകുന്നതെന്ന്‌ പറയുന്ന പോലീസ്‌ എങ്ങിനെ കുട്ടികളെ സംരക്ഷിക്കാം എന്നതില്‍ രക്ഷിതാക്കള്‍ക്ക്‌ പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യത്ത്‌ കുട്ടികള്‍ സുരക്ഷിതരല്ലെന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.