Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയിലും മുണ്ടക്കയത്തും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 11:14 pm IST
in Kottayam

എരുമേലി/മുണ്ടക്കയം: കഴിഞ്ഞദിവസം ഉണ്ടായ കനത്തകാറ്റിലും മഴയിലും മുണ്ടക്കയത്തും എരുമേലിയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മരങ്ങള്‍ കടപുഴകിവീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. നിരവധി റബര്‍ മരങ്ങള്‍ കടപുഴകി. എരുമേലിയില്‍ നാലോളം വീടുകള്‍ ഭാഗികമായും, നിരവധിപേരുടെ കൃഷിയും നശിച്ചു. കളപ്പുരയ്‌ക്കല്‍ മാത്യു, വരിക്കമാക്കല്‍ കുരുവിള, ജോസുകുട്ടി, കോട്ടയില്‍ സുരേന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തെക്കേപ്പാട്ട്, മോഹനന്‍, ജോയി മുത്തിയപ്പാറ, ജോയി, ജോസ്, സുരേന്ദ്രന്‍ എന്നിവരുടെ കൃഷികളും തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം 5മണിയോടെ കണ്ണിമല മേഖലയിലാണ് കാറ്റും മഴയുമുണ്ടായത്.

മുണ്ടക്കയം മേഖലയില്‍ ശക്തമായി വീശിയ കാറ്റില്‍ വന്‍ നാശനഷ്ടം. കഴിഞ്ഞദിവസം പുഞ്ചവയല്‍ 504 മേഖലയില്‍ വീശിയടിച്ച കാറ്റില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വാഴ, മരച്ചീനി, റബ്ബര്‍, പ്ലാവ്, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. തകര്‍ന്ന വീടുകള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടവും കൃഷിക്ക് പതിമൂന്ന് ലക്ഷം രൂപയുടെ നഷ്ടവും അധികൃതര്‍ വിലയിരുത്തി.

504 കോളനി, നാലാം നിലയ്‌ക്കല്‍ നാരായണന്‍, കോണാട്ട് പറമ്പില്‍ കുട്ടപ്പന്‍, ഇടപ്പനവീട്ടില്‍ പൊന്നമ്മ, ചെറുവള്ളി ഉമ്മര്‍, ശാരദചന്ദ്രന്‍, ഇടപറമ്പില്‍ പൊന്നമ്മ, ഇലവുങ്കല്‍ പ്രകാശ്, ഇടത്തറവീട്ടില്‍ ശശി, പുത്തന്‍വീട്ടില്‍ സിബി, കുളംപള്ളിയില്‍ കുട്ടപ്പന്‍, ചിരട്ടപ്പനയ്‌ക്കല്‍ തങ്കപ്പന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പന്തല്ലൂപറമ്പില്‍ ജോബിയുടെ ഇരുപത്തിരണ്ട് റബ്ബര്‍മരങ്ങള്‍, മൂന്ന് തൊട്ടിയില്‍ ചന്ദ്രന്റെ പതിനഞ്ച് റബ്ബര്‍, നാല് പ്ലാവ്, പുളി എന്നിവയും മാടപ്പള്ളി ശ്രീധരന്റെ മുപ്പത് റബ്ബര്‍, പത്ത് ആഞ്ഞിലിയും കടപുഴകി വീണു. തേക്കുംതോട്ടം പൗലോസിന്റെ നൂറ് ഏത്തവാഴയും പുരപ്ലാക്കല്‍ കുട്ടിയമ്മയുടെ അമ്പത് വാഴകളും കാറ്റത്ത് ഒടിഞ്ഞുപോയി. സംഭവസ്ഥലം ജില്ലാ പഞ്ചായത്ത് അംഗം അനിതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ രാജു, ജനപ്രതിനിധികളായ മാത്യു തോമസ്, ബിന്ദു ബിജു, സി.സി. തോമസ്, കൃഷി ഓഫീസര്‍ സിന്ധു കെ.മാത്യു വില്ലേജ് ഓഫീസര്‍ ബെന്നി എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.