Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനും സൃഷ്ടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 06:54 pm IST
in Samskriti

സൃഷ്ടിയുടെ സമയമാകുമ്പോള്‍ ഈശ്വരന്‍ അത്യന്തസൂക്ഷ്മപദാര്‍ഥങ്ങളെ ഒത്തുകൂട്ടുന്നു. ആ പ്രഥമാവസ്ഥയില്‍ പരമസൂക്ഷ്മമായ പ്രകൃതിരൂ പകാരണത്തില്‍ നിന്നു സ്വല്‍പം സ്ഥൂലമായി ഉണ്ടാകുന്ന പദാര്‍ഥമാണ്‌ മഹത്തത്ത്വം. അതില്‍ നിന്ന്‌ ഉണ്ടാകുന്ന കുറേക്കൂടി സ്ഥൂലമായത്‌ അഹങ്കാരവും അഹങ്കാരത്തില്‍ നിന്ന്‌ അല്‍പം കൂടി.

സ്ഥൂലവും ഭിന്നഭിന്നങ്ങളായ അഞ്ച്‌ സൂക്ഷ്മ ഭൂതങ്ങളും, ചെവി, ത്വക്ക്‌, കണ്ണ്‌, നാക്ക്‌, മൂക്ക്‌ എന്നീഅഞ്ചു ജ്ഞാനേന്ദ്രിയങ്ങളും വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം എന്നീ അഞ്ചു കര്‍മേന്ദ്രിയങ്ങളും പതിനൊന്നാമത്തേതായ മനസ്സും ഉണ്ടാകുന്നു. ആ പഞ്ചതന്മാത്രകളില്‍ നിന്ന്‌ അനേകം സ്ഥൂലാവസ്ഥകളെപ്രാപിച്ച്‌, ക്രമത്തില്‍ നമുക്കു പ്രത്യക്ഷവിഷയങ്ങളാകുന്ന അഞ്ചു സ്ഥൂലഭൂത 15 തത്ത്വദര്‍ശി – പരമാണു, പ്രകൃതി എന്നിവയെ സാക്ഷാത്കരിച്ചയാള്‍ അവയില്‍ നിന്ന്‌ അനേകവിധത്തിലുള്ള വൃക്ഷലതാദികളും അവയില്‍ നിന്ന്‌ അന്നവും, അന്നത്തില്‍ നിന്ന്‌ വീര്യവും വീര്യത്തില്‍ നിന്ന്‌ ശരീരവും ഉണ്ടാകുന്നു. എന്നാല്‍ ആദ്യത്തെ സൃഷ്ടി മൈഥുനഫലമല്ല. എന്തെന്നാല്‍ ഈശ്വരന്‍ സ്ത്രീപുരുഷന്മാരുടെ ശരീരങ്ങളെ നിര്‍മിച്ച്‌, ജീവസംയോഗമുണ്ടാക്കിയതിനു ശേഷമേ മൈഥുനഫലമായ സൃഷ്ടി ഉണ്ടാകുന്നുള്ളൂ. കാണുമ്പോള്‍ വിദ്വാന്മാര്‍ക്കുകൂടി ആശ്ചര്യജനകമായ വിധത്തില്‍ എത്ര ജ്ഞാനപൂര്‍വകമായ സൃഷ്ടിയാണ്‌ മനുഷ്യശരീരമെന്നു നോക്കുക.
അന്തര്‍ഭാഗത്തില്‍ അസ്ഥികൂടം, നാഡികളുടെ ബന്ധനം, മാംസംകൊണ്ടുള്ള പൊതിയല്‍, ചര്‍മംകൊണ്ടുള്ള ആവരണം. പ്ലീഹ, യകൃത്ത്‌, ശ്വാസകോശം മുതലായവയുടെ സ്ഥാപനം ജീവസം യോജനം ശിരസ്സാകുന്ന മൂലത്തിന്റെ നിര്‍മ്മാണം, രോമം നഖം മുതലായവയുടെ സ്ഥാപനം നനുത്തനൂല്‍പോലെ അത്യന്തസൂക്ഷ്മങ്ങളായ ഞരമ്പുകളെക്കൊണ്ടുള്ള നേത്രനിര്‍മാണം, ഇന്ദ്രിയമാര്‍ഗങ്ങളുടെ നിവേശനം, ജാഗ്രത്സ്വപ്നസുഷുപ്തികളാകുന്ന അവസ്ഥകളെ ജീവന്‌ അനുഭവിക്കുന്നതിനുള്ള സ്ഥാനവിശേഷങ്ങളുടെ നിര്‍മാണം, സകലധാതുക്കളുടേയും വിഭാഗീകരണം, ഇവയുടെ കലാകൗശല പൂര്‍വമായ സ്ഥാപനം മുതലായ അത്ഭുതസൃഷ്ടി ചെയ്യാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കു കഴിയും? കൂടാതെ വിവിധ രത്നങ്ങളോടും ധാതുക്കളോടും കൂടിയ ഭൂമിയുടെ സൃഷ്ടി. വടവൃക്ഷം തുടങ്ങി അനേകം മരങ്ങളുടെ വിത്തുകളിലുള്ള അതിസൂക്ഷ്മമായ രചനാവിശേഷങ്ങള്‍. പച്ച, വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, ചിത്രവര്‍ണം മുതലായ ഏറ്റക്കുറവുള്ള നിറങ്ങളോടുകൂടിയ ഇലകള്‍, പൂക്കള്‍, കായ്‌കനികള്‍, കിഴങ്ങുകള്‍, എന്നിവയുടെ നിര്‍മാണം, മധുരം, ലവണം, എരി, ചവര്‍പ്പ്‌, കയ്‌പ്‌, പുളി മുതലായ വിവിധരസങ്ങളോടും, വിവിധസുഗന്ധങ്ങളോടും കൂടിയ ഇലകള്‍, പൂക്കള്‍, കായ്‌കനികള്‍, കിഴങ്ങുകള്‍, വേരുകള്‍ മുതലായവയുടെ സൃഷ്ടി സൂര്യന്‍, ചന്ദ്രന്‍, ഭൂമി മുതലായ അനേകകോടി ലോകങ്ങളുടെ നിര്‍മാണം, ധാരണം, ഭ്രമണം, നിയന്ത്രണം മുതലായ പ്രവൃത്തികള്‍ നടത്തുവാന്‍ ഈശ്വരന ല്ലാതെ മറ്റാര്‍ക്കും ആവുകയില്ല. ഒരു വസ്തുവിനെ കണ്ടാല്‍ രണ്ടുതരം ജ്ഞാനമുണ്ടാകും. അതിന്റെ രൂപജ്ഞാനവും, നിര്‍മാണം കണ്ട്‌ നിര്‍മാതാവിനെപ്പറ്റിയുള്ള ജ്ഞാനവും. കാട്ടില്‍ നിന്ന്‌ ഒരുവന്‌ സ്വര്‍ണാഭരണം കിട്ടുന്നു. അതു സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്നും, ബുദ്ധിമാനായ സ്വര്‍ണ്ണപ്പണിക്കാരന്‍ ഉണ്ടാക്കിയ താണെന്നും അയാള്‍ക്ക്‌ മനസ്സിലാകുന്നു. ഇങ്ങനെ നാനാതരത്തിലുള്ള ഈ സൃഷ്ടിയില്‍ കാണുന്ന വിവിധ രചനാവിശേഷങ്ങള്‍ അതിന്റെ നിര്‍മാതാവായ ഈശ്വരന്റെ അസ്തിത്വം സമര്‍ഥിക്കുന്നു.

മഹര്‍ഷി ദയാനന്ദസരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.