Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജലസേചന പദ്ധതി അഴിമതി: അന്വേഷണത്തിന്‌ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:21 pm IST
inIndia

മുംബൈ: ഏഴായിരം കോടി രൂപയുടെ ജലസേചന പദ്ധതി അഴിമതിയില്‍ 45 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വീരാജ്‌ ചൗഹാന്‍ ഉത്തരവിട്ടു. വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്മെന്റ്‌ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ അന്വേഷണം. വിദര്‍ഭയിലെ വിവിധ ജലസേചന പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായിരുന്നു ഇത്‌. അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നടപടി.

വിദര്‍ഭയിലെ കര്‍ഷകര്‍ക്ക്‌ കൃഷിക്കാവശ്യമായ ജലമെത്തിക്കാന്‍ കനാലുകള്‍, ഡാമുകള്‍ എന്നിവ നിര്‍മിക്കുന്ന പദ്ധതികളിലാണ്‌ ക്രമക്കേടുകള്‍ കണ്ടെത്തിയത്‌. ഉയര്‍ന്ന തുകക്കാണ്‌ കരാറുകള്‍ നല്‍കിയതെന്നാണ്‌ ആരോപണം. ഇതിന്റെ പേരില്‍ സംസ്ഥാന ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്‌ രാജിവെക്കേണ്ടിവന്നിരുന്നു. 1999-2009 കാലയളവില്‍ അദ്ദേഹം ജലവിഭവമന്ത്രിയായിരുന്ന സമയത്താണ്‌ അഴിമതി നടന്നത്‌. 32 പദ്ധതികള്‍ക്കാണ്‌ അനുമതി നല്‍കിയത്‌. വ്യക്തമായ ധാരണയില്ലാതെയാണ്‌ പദ്ധതിക്ക്‌ വിഐഡിസി പച്ചക്കൊടി കാട്ടിയത്‌.

ചീഫ്‌ സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തിലെയും കൃഷിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചത്‌ അന്ന്‌ മന്ത്രിയായിരുന്ന അജിത്‌ പവാറാണെന്ന്‌ രേഖകളില്‍ വ്യക്തമായിരുന്നു. കൗണ്‍സില്‍ ഡയറക്ടറാണ്‌ ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട്‌ അജിത്‌ പവാറിനെ ഇപ്പോഴും ചോദ്യംചെയ്തുവരികയാണ്‌.

ജലസേചനപദ്ധതിയുടെ അഴിമതിയെക്കുറിച്ച്‌ സിഎജി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ ഉദ്യോഗസ്ഥര്‍ക്കെതരെ അന്വേഷണത്തിന്‌ ഉത്തരവിടുന്നത്‌.

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ മുഖ്യസഖ്യകക്ഷിയാണ്‌ എന്‍സിപി. അഴിമതിയില്‍ അജിത്‌ പവാറാണ്‌ പൂര്‍ണ ഉത്തവാദിയെന്ന്‌ മുംബൈ ഹൈക്കോടതി സിഎജി റിപ്പോര്‍ട്ട്‌ പരിശോധിക്കവെ പറഞ്ഞിരുന്നു.

അന്വേഷണം നടത്താനുള്ള ഉത്തരവ്‌ ഇരുകക്ഷികള്‍ക്കുമിടയില്‍ പുതിയ വിള്ളലുണ്ടാക്കുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നാണ്‌ എന്‍സിപി നേതാവ്‌ ശരത്‌ പവാറിന്റെ നിലപാട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.