Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ നല്‍കുന്നത് പത്തു മുതല്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക്ക് കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 11:19 pm IST
in Kottayam

എരുമേലി: പഞ്ചായത്തിലെ പ്രധാന ടൗണ്‍കേന്ദ്രങ്ങളിലുള്ള ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്‍കുന്നതോടൊപ്പം ഗതാഗതനിയന്ത്രണത്തിന് ട്രാഫിക്ക് കമ്മറ്റി രൂപീകരിക്കാനും എരുമേലി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

വിവിധ ഓട്ടോ തൊഴിലാളിക്ക് യൂണിയന്‍ നേതാക്കളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സ്റ്റാന്റ് പെര്‍മിറ്റിനുള്ള നടപടികള്‍ തുടങ്ങാനും തീരുമാനിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പെര്‍മിറ്റ് നല്‍കുക. ടൗണിലെ രണ്ട് സ്റ്റാന്റുകള്‍, സോണി ആശുപത്രിപടിയിലെ ഓട്ടോകള്‍ക്ക് ബുധനാഴ്ചയും പേരൂര്‍ത്തോട്, കൊരട്ടി, പ്രിയങ്ക ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഓട്ടോകള്‍ക്ക് വ്യാഴാഴ്ചയും, മണിപ്പുഴ മറ്റാനൂര്‍ക്കര, കനകപ്പലം, രാജാപട്ടി, പാര്‍ട്ടി ഓഫീസ് എന്നിവിടങ്ങളിലെ ഓട്ടോകള്‍ക്ക് വെള്ളിയാഴ്ചയുമായി പെര്‍മിറ്റ് നല്‍കുക. പെര്‍മിറ്റ് എടുക്കുന്നതിന് ലൈസന്‍സ്, ബാഡ്ജ്, പെര്‍മിറ്റ്, ഫോട്ടോ എന്നിവ പഞ്ചായത്താഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ടൗണ്‍ സമ്പ്രദായത്തിലാണ് പെര്‍മിറ്റ് വാഹനങ്ങളുടെ നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ള മേഖലയിലെ ഓട്ടോകള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാനും തീരുമാനിച്ചു.

ശബരിമല തീര്‍ത്ഥാടനമടക്കം വരുന്ന സീസണിലുണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി എരുമേലിയില്‍ ട്രാഫിക്ക് മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷകളടക്കം വെരുന്ന ടാക്‌സി വാഹനങ്ങളുടെ ബാഹുല്യം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗതനിയന്ത്രണത്തിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള സഹകരണം ഉറപ്പാക്കുന്നതിനാണ് ട്രാഫിക്ക് കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, വിവിധ യൂണിയന്‍ പ്രതിനിധികളായ നാസര്‍ പനച്ചി, പി.കെ. റസാക്ക്, റെജി, സി.എം. രമേശ്, ഷാജി, സന്ദീപ് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പറുതരുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചക്ക് തങ്ങളെ അറിയിച്ചില്ലെന്നും ഒരു വിഭാഗം അട്ടോ തൊഴിലാളികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.