Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിവാഹ പരസ്യം നല്‍കി വ്യാപക തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 11:21 pm IST
in Kottayam

അയര്‍ക്കുന്നം: പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി വ്യാപക തട്ടിപ്പെന്ന് പരാതി. വരനെയും വധുവിനെയും ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. പരസ്യത്തിലെ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു ഉടന്‍ എല്ലാം ശരിയാക്കാമെന്ന് അറിയിക്കും. ഒരാഴ്ച കഴിഞ്ഞു ബ്യൂറോയില്‍ നിന്ന് വിളിക്കും. നിങ്ങള്‍ക്ക് ചേരുന്ന കുറേ ആലോചനകള്‍ വന്നിട്ടുണ്ട് ബയോഡേറ്റകള്‍ നിങ്ങളുടെ മേല്‍വിലാസത്തില്‍ വിപിപിയായി അയയ്‌ക്കുന്നു.

പോസ്റ്റോഫീസില്‍നിന്നും പണം അടച്ചു വിപിപി കൈപ്പറ്റി പരിശോധിക്കുമ്പോളാണ് തങ്ങളെ കബളിപ്പിച്ചു എന്ന് അറിയുന്നത്. കുറെ പെണ്‍കുട്ടികളുടെ ബയോഡേറ്റയാണ് അവര്‍ അയച്ചു തരുന്നത്. ബയോഡേറ്റയില്‍ കാണുന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ചു ചോദിച്ചാല്‍ ഇവരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടു വര്‍ഷങ്ങളായി എന്ന വിവരമാണ് അറിയുന്നത്. ആറുമാനൂര്‍ കൂടത്തിനായില്‍ സതീഷിന് വിചിത്രമായ അനുഭവമാണ് ഉണ്ടായത്. മൂവാറ്റുപുഴയിലെ ക്ലാസിക് മാര്യേജ് ബ്യൂറോയില്‍നിന്നും കിട്ടിയ ബയോഡേറ്റയിലെ വിവരങ്ങള്‍ക്കായി വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് പ്രായമായ പെണ്‍കുട്ടികളില്ല. അവളുടെ മകള്‍ വളര്‍ന്നുവരട്ടെ അപ്പോള്‍ ആലോചിക്കാം.

നൂറുകണക്കിന് ആളുകാണ് വിവാഹ പരസ്യം നല്‍കി കബളിക്കപ്പെടുന്നത്. ആയിരത്തിഅഞ്ഞൂറ് രൂപയ്‌ക്കായി ആരും പരാതിയുമായി പോകാറില്ല. മാര്യേജ് ബ്യൂറോയില്‍ വിളിച്ചാല്‍ ഉടമസ്ഥരെ കിട്ടാറുമില്ല. ജീവനക്കാരോടു കയര്‍ത്തു പ്രശ്‌നം അവസാനിക്കുന്നു. ഒരേ ബയോഡേറ്റയാണ് പലര്‍ക്കും അയച്ചു കൊടുക്കുന്നത്. പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സതീഷ് കൂടത്തിനായില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.