Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി ഉപജില്ലയ്‌ക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 11:17 pm IST
in Kottayam

പാലാ : പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 3-ാം തീയതി ആരംഭിച്ച പതിനൊന്നാമത് റവന്യൂ ജില്ലാ കായികമേളയില്‍ 102 പോയിന്റോടെ ചങ്ങനാശ്ശേരി വിദ്യാഭ്യാസ ഉപജില്ല ഒന്നാംസ്ഥാനം നേടി. 82 പോയിന്റോടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല രണ്ടാംസ്ഥാനവും 72 പോയിന്റോടെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസജില്ല മൂന്നാംസ്ഥാനവും നേടി.വൈക്കം -63 പോയിന്റ്, ഈരാറ്റുപേട്ട -54, കറുകച്ചാല്‍-46, കുറവിലങ്ങാട് -43, പാലാ-39, കോട്ടയം വെസ്റ്റ് – 36, പാമ്പാടി-26, ഏറ്റുമാനൂര്‍- 24, രാമപുരം -20, കൊഴുവനാല്‍-16 എന്നീ ക്രമത്തില്‍ പോയിന്റുകള്‍നേടി. ഗ്രൂപ്പിനങ്ങളില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18 പോയിന്റും ചങ്ങനാശ്ശേരി ഒന്നാംസ്ഥാനവും ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 32 പോയിന്റും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 പോയിന്റും നേടി കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 പോയിന്റും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 22 പോയിന്റും നേടി ചങ്ങനാശ്ശേരി ഒന്നാംസ്ഥാനവും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 പോയിന്റും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 17 പോയിന്റും നേടി കോട്ടയം ഈസ്റ്റ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ബോയ്‌സിന്റെ ക്രിക്കറ്റില്‍ പാലാ വിദ്യാഭ്യാസജില്ല ഒന്നാംസ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരത്തില്‍ പാലാ ഒന്നാംസ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ രാമപുരം ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. ജുനിയര്‍ ആണ്‍കുട്ടികളുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ രാമപുരം ഒന്നാം സ്ഥാനവും വൈക്കം രണ്ടാംസ്ഥാനവും നേടി.

പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ.വി.നായര്‍ ഉദ്ഘാടനം ചെയ്തു.

പാലാ മുനിസിപ്പല്‍ ചെയര്‍ മാന്‍ കുര്യാക്കോസ് പടവന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. മേളയുടെ ജനറല്‍ കണ്‍വീനറും കോട്ടയം വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറും ആയ ജെസ്സി ജോസഫ് സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിര്‍മ്മലാജിമ്മി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോജോ കുടക്കച്ചിറ, ജിമ്മി ജോസഫ്, സാബു എബ്രഹാം, പാലാ ഡി.ഇ.ഒ ഹന്‍സാ എം.സലിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി തോമസ് മാത്യു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.