Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ധ്യാനകേന്ദ്രം ഭൂമിതട്ടിപ്പ്:കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും പ്രതിയെന്ന് ‘സത്യജ്വാല’ മാസിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 11:27 pm IST
in Kottayam

എരുമേലി: പ്രവാസികളായിരുന്ന വൃദ്ധദമ്പതികളെ പറ്റിച്ച് വാഗ്ദാനങ്ങള്‍ നല്‍കി കോടിക്കണക്കിനു വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ ധ്യാനകേന്ദ്രത്തിനായി തട്ടിയെടുത്ത തട്ടിപ്പ് കേസില്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും മൂന്നാം പ്രതിയാണെന്ന് കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനത്തിന്റെ മാസികയായ സത്യജ്വാലയുടെ റിപ്പോര്‍ട്ട്. 2012 സെപ്റ്റംബര്‍ അഞ്ചാം ലക്കത്തില്‍ ഭൂമിതട്ടിപ്പ് കേസില്‍ മെത്രാനും പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയ മാസികയുടെ അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

കെസിആര്‍എം ചെയര്‍മാന്‍ കെ. ജോര്‍ജ് ജോസഫ്, കെ.കെ. ജോസ് (സെക്രട്ടറി), ഡോ. ജോസഫ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സപ്തംബര്‍ 16 ന് ഭൂമിതട്ടിപ്പിനിരയായ കൊരട്ടി അറക്കല്‍ വീട്ടില്‍ മോനിക്കയുമായി നേരിട്ടു നടത്തിയ അഭിമുഖത്തിന്റെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളും പറയുന്നു. മോനിക്കയുടെ സ്വന്തം പേരിലുള്ള 4.5 ഏക്കര്‍സ്ഥലം ഇരുവരുടേയും സ്വന്തക്കാര്‍ക്കും ഭര്‍ത്താവായ തോമസിന്റെ പേരിലുള്ള 55 സെന്റ് സ്ഥലം ധ്യാനകേന്ദ്രം നല്‍കാനുള്ള തീരുമാനം കുടുംബത്തില്‍ എടുത്തിരുന്നുവെന്നും എന്നാല്‍ ഈ സ്ഥലം ഇടപാടിനെക്കുറിച്ച് മറ്റാരേയും അറിയിക്കരുതെന്ന് നിലപാടാണ് തുടക്കം മുതലേ സഭാപുരോഹിതര്‍ സ്വീകരിച്ചിരുന്നതെന്നും പറയുന്നു. വീട്ടില്‍ നിത്യസന്ദര്‍ശനം നടത്തിയിരുന്ന പുരോഹിതരായ ഒരാളെ ദത്തെടുത്ത് വീടിന്റെ രണ്ടാം നിലയില്‍ താമസിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഉണ്ടായതായും ഇതിന് പുരോഹിതരുടെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയതായും ദമ്പതികള്‍ പറഞ്ഞതായി മാസിക പറയുന്നു. ബിനാമി പേരില്‍ റബര്‍തോട്ടത്തിന്റെ വരുമാനം നിസ്സാരവിലക്ക് പാട്ടത്തിന് കൊടുത്തതും പുരോഹിതര്‍ തന്നെയായിരുന്നുവെന്നും അവര്‍ പറയുന്നു.

ധ്യാനകേന്ദ്രം നടത്തുന്ന പുരോഹിതന്മാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വീണ വൃദ്ധദമ്പതികളെ കാണാന്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്‌ക്കല്‍ വീട്ടിലെത്തി അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും മാസിക പറയുന്നു.

വസ്തുദാനം ചെയ്താല്‍ ഭര്‍ത്താവ് പിറ്റേദിവസം സംസാരിക്കും, സ്വര്‍ഗ്ഗത്തില്‍ ഉന്നതസ്ഥാനം, വിശ്വാസികള്‍ സംരക്ഷിക്കും യാത്രയ്‌ക്ക് കാറും ഭക്ഷണവും ചികിത്സയും മരിച്ചാല്‍ ധ്യാനകേന്ദ്രത്തില്‍ അടക്കം ചെയ്യും. പുണ്യവാളത്തിയാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ തലയില്‍ കൈവയ്‌പ്പ് നടത്തിയാണ് ഭൂമി തട്ടിയെടുത്തതെന്ന് തോമസും മോനിക്കയും കാഞ്ഞിരപ്പള്ളി കോടതിയില്‍ കൊടുത്ത ഹര്‍ജിയിലും പറയുന്നു.

ധ്യാനകേന്ദ്രത്തിന്റെ മറവില്‍ കടുത്ത വഞ്ചനാകുറ്റം ആരോപിക്കപ്പെട്ടിട്ടും രൂപതാധികാരികള്‍ പ്രതികരിക്കാതിരിക്കുന്നത് മാസിക അന്വേഷണ സംഘത്തിന് അത്ഭുതമുളവാക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. വഞ്ചനയിലൂടെ ഭൂമി തട്ടിയെടുത്തിട്ടുവേണമോ ദൈവസേവനം നടത്താന്‍. സഭാ നേതൃത്വം വരുത്തിവയ്‌ക്കുന്ന അപമാനം അപലപനീയം തന്നെയാണെന്നും മാസികയുടെ പ്രതികരണമായി ചൂണ്ടിക്കാട്ടുന്നു. കൊരട്ടിയിലെ അനധികൃത ധ്യാനകേന്ദ്രത്തിനായി വ്യവസായികളായ വൃദ്ധ ദമ്പതിമാരില്‍നിന്നും ഭൂമിതട്ടിയെടുത്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി മെത്രാനും പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കേസില്‍ മെത്രാനും പ്രതിയാണെന്ന് ‘സത്യജ്വാല’ പറയുന്നത്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ദമ്പതികളുടെ ഭൂസ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതി കത്തോലിക്കാ മാസികയായ ‘സത്യജ്വാല’ യുടെ അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി വ്യക്തമാക്കുകയും ചെയ്യുന്നു.

വൃദ്ധ ദമ്പതികളുടെ ബന്ധുകൂടിയായ മെത്രാന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അനിവാര്യമാണ്. പരാതിയില്‍ കഴമ്പുള്ള പക്ഷം എത്രയും പെട്ടെന്ന് വസ്തു തിരിച്ചുകൊടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രൂപതാദ്ധ്യക്ഷന്‍ തയ്യാറാക്കണമെന്നും കെസിആര്‍എം ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.