Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ വിദ്യാഭ്യാസ നയം: ജി.സുകുമാരന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 11:21 pm IST
in Kottayam

ചങ്ങനാശേരി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന വിദ്യാഭ്യാസ നയം ഇന്ന് കേരളത്തില്‍ നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 29-ാമത് സംസ്ഥാന സമ്മേളനം പെരുന്ന മന്നത്തു പാര്‍വ്വതിയമ്മ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കുവേണ്ടി ഈ രാജ്യത്തെ സാധാരണക്കാരന് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കികൊണ്ട് അവരുടെ കുട്ടികള്‍ക്ക് വിദ്യ നല്‍കുന്നതിനുള്ള സാഹചര്യം സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെക്കുറിച്ചുള്ള സ്മരണയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഫണ്ടോ, എന്‍ആര്‍ഐ ഫണ്ടോ ഇല്ലാതെയാണ് അക്കാലത്ത് മന്നം വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയത്. അതുകൊണ്ടാണ് എന്‍എസ്എസിനെ സംബന്ധിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും മതിപ്പുണ്ടാകുന്നത്. വിദ്യാഭ്യാസം ഒരു കച്ചവടമാക്കികൊണ്ട് കേരളം നിറയെ പണക്കാര്‍ക്കുവേണ്ടി മാത്രമാകുന്ന വിദ്യാഭ്യാസനയം ഏറെ ദ്രോഹകരമാണ്. ഇതിനെതിരെ എന്‍എസ്എസ് മാത്രമല്ല എസ്എന്‍ഡിപി, ക്രൈസ്തവ സഭകള്‍ ആരുപറഞ്ഞാലും പ്രയോജനമില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. അഞ്ചുവര്‍ഷം ഭരിക്കാന്‍ കിട്ടിയതിന്റെ അഹങ്കാരംകൊണ്ട് വിദ്യാഭ്യാസത്തെ തകര്‍ത്ത് തരിപ്പണമാക്കുകയാണ്.

ഇതിനെതിരെ നിരത്തിലിറങ്ങാന്‍ നാം തയ്യാറാവണം.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതികളും നല്‍കിയിട്ടുണ്ട്. എന്തു പ്രവര്‍ത്തികള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഒരു ചെറിയ ഭൂരിപക്ഷത്തിന്റെ പേരില്‍ മാത്രമാണ് ഗവ.നിലനില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതുവായ ഒരു കാഴ്ചപ്പാടും ഈ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാദമിയുടെയും ഭൗതികമായ കാര്യത്തിലും പരിസ്ഥിതിയുടെ കാര്യത്തിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടു.

എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍, എന്‍എസ്എസ് സ്‌കൂള്‍ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി. രവീന്ദ്രനാഥന്‍നായര്‍, ഡിഎസ്റ്റിഎ സംസ്ഥാന പ്രസിഡന്റ് കെ.ജെ.മോഹന്‍, സംസ്ഥാന ട്രഷറര്‍ എസ്.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡ്ദാനവും അധ്യാപക പ്രതിഭകള്‍ക്കുള്ള അനുമോദനവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ നിര്‍വ്വഹിച്ചു. ഡിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രസന്നകുമാര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ജി.രാജേഷ് കൃതജ്ഞതയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.