വര്‍ക്കല : കിഴക്കനേല ഗവ. എല്‍പിഎസിന് എസ്ബിടി പാരിപ്പള്ളി ശാഖ വാട്ടര്‍ പ്യൂരിഫയര്‍ നല്കി. ബ്രാഞ്ച് മാനേജര്‍ ബി.എ സുരേഷ് ബാബുവില്‍ നിന്നും ഹെഡ്മിസ്ട്രസ് എം. റാഹിലാ ബീവി ഏറ്റുവാങ്ങി. എസ്എംസി ചെയര്മാന് പി. രാജന് അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍. ഷാജി, പ്രൊഫ. ജി.പി. സുരേഷ് ബാബു., എസ്. രമണി അമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: