Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ.എസ്‌. സുദര്‍ശന്‍ജിയുടേത്‌ യഥാര്‍ത്ഥ ഭാരതീയന്റെ മുഖം: ജസ്റ്റിസ്‌ കെ.ടി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 09:59 pm IST
inKottayam

കോട്ടയം: ഒരു യഥാര്‍ത്ഥ ഭാരതീയന്റെ മുഖമായിരുന്നു ആര്‍എസ്‌എസ്‌ മുന്‍ സര്‍സംഘചാലകായിരുന്ന കെ.എസ്‌. സുദര്‍ശന്റേതെന്ന്‌ സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌ ജസ്റ്റിസ്‌ കെ.ടിതോമസ്‌ അനുസ്മരിച്ചു. ഭാരതീയത്വം എന്നതിനോടുള്ള രാജിയില്ലാത്ത നിലപാടുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ജസ്റ്റിസ്‌ അനുസ്മരിച്ചു. കോട്ടയത്തു നടന്ന കെ.എസ്‌. സുദര്‍ശന്‍ജി അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളോടുള്ള ബഹുമാനവും മതങ്ങളേപ്പറ്റിയുള്ള അഗാധപാണ്ഡിത്യവും സുദര്‍ശന്‍ജിയില്‍ പ്രകടമായിരുന്നു. 2003ല്‍ പാലായില്‍ ക്രൈസ്തവ മതാദ്ധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചാവേളയിലാണ്‌ അദ്ദേഹത്തെ ആദ്യമായി കണ്ടത്‌. ആദ്യ കാഴ്ചയില്‍തന്നെ ഔന്നിത്യമുള്ള വ്യക്തിത്വമാണദ്ദേഹം എന്നു തിരിച്ചറിയാനായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കരുതലോടു കൂടിയതും കരുത്തുള്ളതുമായിരുന്നു. അന്നുമുതല്‍ ആരംഭിച്ച സൗഹൃദം അവസാനം വരെ തുടര്‍ന്നു. എല്ലാ വര്‍ഷവും ബൈബിളിലെ പ്രധാനമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അയച്ചിരുന്ന ക്രിസ്തുമസ്‌ ആശംസാകാര്‍ഡുകള്‍ സൗഹൃദത്തെ വളര്‍ത്തി. ഏതു മതങ്ങളായാലും അവയെല്ലാം ഭാരതത്തിന്റെ ഭാഗമായിത്തീരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌. ഹിന്ദുസ്ഥാന്‍ എന്നുള്ളത്‌ ഒരു സംസ്ക്കാരത്തിന്റെ പേരാണ്‌. അതിനെ ഒരു മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചത്‌ രാഷ്‌ട്രീയക്കാരുടെ വര്‍ഗ്ഗീയ താല്‍പര്യങ്ങളായിരുന്നു. മുസ്ലീംങ്ങളിലെ വലിയൊരു വിഭാഗത്തിന്‌ ആര്‍എസ്‌എസില്‍ താല്‍പര്യമുണ്ടാക്കിയത്‌ അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു. രാജ്യത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതായിട്ടില്ലെന്ന തിരിച്ചറിവാണ്‌ കെ.എസ്‌. സുദര്‍ശന്‍ജിയുടെ ജീവിതം നല്‍കുന്നതെന്നും ജസ്റ്റിസ്‌ കെ.ടി. തോമസ്‌ കൂട്ടിച്ചേര്‍ത്തു.

സാര്‍ത്ഥകമായ ചിന്തയും നിസ്വാര്‍ത്ഥമായ സേവനവും സരളമായ പ്രവര്‍ത്തനശൈലിയുമായിരുന്നു കെ.എസ്‌. സുദര്‍ശന്‍ജിയുടെ സവിശേഷതയെന്ന്‌ പ്രൊഫ. ഒ.എം. മാത്യു പറഞ്ഞു. രാഷ്‌ട്രത്തിന്റെ ആത്മാവിന്റെ പുനരാവിഷ്ക്കാരമാണ്‌ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനം. ആദ്ധ്യാത്മികതയില്‍ അടിസ്ഥാനമാക്കിയുള്ള ഭാരതത്തിന്റെ വളര്‍ച്ചയാണ്‌ സുദര്‍ശന്‍ജി സ്വപ്നം കണ്ടതെന്നും ഒ.എം. മാത്യു പറഞ്ഞു.

അശ്രാന്തമായ പരിശ്രമത്തിലൂടെ ഉയര്‍ന്ന ഉത്തമമായ സ്വയംസേവക മാതൃകയായിരുന്നു സുദര്‍ശന്‍ജിയെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ ശുദ്ധത കാത്തുസൂക്ഷിക്കണമെന്ന്‌ അദ്ദേഹം നിഷ്കര്‍ഷിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടുന്നതിനുവേണ്ടി പഠനങ്ങള്‍ നടത്തുകയും പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ക്രൈസ്തവ മതാദ്ധ്യക്ഷന്‍മാരുമായി നടത്തിയതുപോലെ മുസ്ലീം മതനേതാക്കളുമായും ചര്‍ച്ചയ്‌ക്ക്‌ തീയതി നിശ്ചയിക്കുകയും അജണ്ട തീരുമാനിക്കുകയും ചെയ്തിരുന്നതാണ്‌ അദ്ദേഹം. എന്നാല്‍ സ്വാര്‍ത്ഥതാല്‍പര്യമുള്ള ചിലര്‍ ആ ചര്‍ച്ചയെ അട്ടിമറിച്ചില്ലായിരുന്നെങ്കില്‍ മാറാട്‌ കൂട്ടക്കൊല ഒഴിവാക്കപ്പെടുമായിരുന്നു എന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ പി.പി. ഗോപി സ്വാഗതവും ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ കെ.എന്‍. സജികുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.