Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികസന ചര്‍ച്ചയില്‍ ഭിന്നത: സെക്രട്ടറിയും പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2012, 11:21 pm IST
in Kottayam

എരുമേലി: അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഗ്രാമപഞ്ചായത്ത് വികസന പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് ഭരണസമിതിയുടെ അനാസ്ഥ. അജണ്ട ചെയ്തു തീരുമാനിച്ച ചര്‍ച്ചയില്‍ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍നിന്നും വിട്ടുനിന്നു.

എരുമേലി പഞ്ചായത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടകീയ സംഭവങ്ങള്‍. പദ്ധതിരേഖ ചര്‍ച്ച രാവിലെയും അപേക്ഷകളും പരാതികളും ഉച്ചകഴിഞ്ഞും ചര്‍ച്ച ചെയ്യാനായിരുന്നു ആദ്യത്തെ അജണ്ട. എന്നാല്‍ പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് ഇതിന്റെ ചര്‍ച്ച ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്രാധാന്യമുള്ള കാര്യം രാവിലെ ചര്‍ച്ച ചെയ്ത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഭരണപ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍ വിട്ടുനിന്നതോടെ വികസനരേഖ എങ്ങുമെത്തിയില്ല. ഭരണസമിതിയുടെ ഭരണമാറ്റത്തിന്റെ പേരില്‍ വികസന പദ്ധതിരേഖകളുടെ ചര്‍ച്ചകളിലും രേഖ രൂപീകരണത്തിലും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പറയുന്നു. വികസന പദ്ധതി നിര്‍വ്വഹണ ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഉത്തരവാദിത്വബോധം പ്രസിഡന്റടക്കമുള്ളവര്‍ കാട്ടുന്നില്ലെന്നാണ് അംഗങ്ങളായ ജോപ്പന്‍ മണ്ഡപത്തിലും എ.ആര്‍.രാജപ്പന്‍ നായരും പറയുന്നത്. വികസനപദ്ധതി രേഖകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ചര്‍ച്ച ചെയ്യേണ്ടതിനുപകരം അപേക്ഷ-പരാതി-കത്തുകള്‍ എന്നിവ ചര്‍ച്ച ചെയ്ത് ഉച്ചയൂണിനായി പഞ്ചായത്ത് കമ്മറ്റി പിരിയുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.

പഞ്ചായത്തിലെ പരിചയ സമ്പന്നതയുള്ള ജീവനക്കാരനെ ഒഴിവാക്കി പുതുതായി ജോലിക്കെത്തിയ ഒരു യുഡി ക്ലര്‍ക്കിനെ പണി ഏല്‍പ്പിച്ചവരും, പാതിയിലാക്കിയ പദ്ധതിരേഖ ചര്‍ച്ച ചെയ്യാതെ വിട്ടുനില്‍ക്കുന്നതുമെല്ലാം ഭരണമാറ്റത്തിന്റെ നാടകീയതയാണ് സൂചിപ്പിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. ഭരണമാറ്റം തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷെ എരുമേലി പഞ്ചായത്ത് ഭരണം സുഖകരമല്ലാതെയാണ് പോകുന്നതെന്നും കോണ്‍ഗ്രസ് അംഗമായ എ.ആര്‍.രാജപ്പന്‍നായര്‍ ജന്മഭൂമിയോട് പറഞ്ഞു.

പദ്ധതി രേഖകളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളൊന്നും കൂടാതെ മുന്നോട്ട് പോയാല്‍ വരാന്‍പോകുന്ന ഭരണസമിതിയെ മാത്രമല്ല എരുമേലിയുടെ വികസനത്തിനു പോലും വന്‍തിരിച്ചടിയാണുണ്ടാകുക. പദ്ധതിരേഖകളുടെ രൂപീകരണത്തിലെ അനാസ്ഥകളെക്കുറിച്ച് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പദ്ധതിരേഖ നിയമമനുസരിച്ചെന്ന്

എരുമേലി: പഞ്ചായത്തിന്റെ വികസനപദ്ധതി രേഖകള്‍ രൂപീകരിച്ച്, ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തംഗങ്ങള്‍ക്ക് മാത്രമാണ്. ഇതിനു വീഴ്ച വരുത്തുന്നതുകൊണ്ട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് പഴിചാരാന്‍ കഴിയില്ല. ഇന്നലെ നടന്ന പഞ്ചായത്തുകമ്മറ്റിയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടാണ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് കോട്ടയത്തിന് പോയതെന്നും സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. ഭരണതലത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ വികസന രേഖ രൂപീകരണത്തെ ഒരിക്കലും ബാധിക്കാറില്ലെന്നും എന്നാല്‍ എരുമേലി പഞ്ചായത്തില്‍ മാത്രം ഇത് തിരിച്ചാണെന്നും സെക്രട്ടറി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.