Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആരോഗ്യ ഇന്‍ഷൂറന്‍സ്‌ രജിസ്ട്രേഷന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 11:19 pm IST
inKasargod

കാസര്‍കോട്‌: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി (ആര്‍എസ്ബിവൈ-സിഎച്ച്‌ഐഎസ്‌) 2013-14 വര്‍ഷത്തെ അംഗത്വ രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി അസിസ്റ്റണ്റ്റ്‌ ഡിസ്ട്രിക്ട്‌ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്‌. നിലവില്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ കൈവശമുള്ളവരും ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്യണം. സ്മാര്‍ട്ട്‌ കാര്‍ഡുളളവര്‍ മുന്‍വര്‍ഷങ്ങളില്‍ പുതുക്കകയാണ്‌ ചെയ്തിരുന്നത്‌. എന്നാല്‍ ഇത്തവണ2013 മാര്‍ച്ച്‌ 31 വരെ കാലാവധിയുള്ള സ്മാര്‍ട്ട്കാര്‍ഡുകള്‍ കൈവശമുള്ള കുടുംബങ്ങളും രജിസ്റ്റര്‍ ചെയ്യണം. ജില്ലയില്‍ നിലവില്‍ 83000 കുടുംബങ്ങള്‍ ഇത്തരത്തില്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ ഉള്ളവരാണ്‌. ഇതുകൂടാതെ സ്മാര്‍ട്ട്കാര്‍ഡ്‌ ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിവിധ അര്‍ഹതാവിഭാഗങ്ങളും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ട്‌ സ്മാര്‍ട്ട്കാര്‍ഡ്‌ ലഭിക്കാതിരുന്നവരും, സ്മാര്‍ട്ട്കാര്‍ഡ്‌ നഷ്ടപ്പെട്ടവരും, നിലവിലുള്ള സ്മാര്‍ട്ട്കാര്‍ഡിലെ കുടുംബനാഥനോ, നാഥയോ മരിച്ച വിഭാഗങ്ങളും ഉള്‍പ്പെടെ അര്‍ഹതയുള്ള എല്ലാ വിഭാഗക്കാരും രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ മുപ്പതിനായിരം രൂപ വരെയുള്ള ചികിത്സാസഹായമാണ്‌ വിവിധ സര്‍ക്കാര്‍-സഹകരണ-സ്വകാര്യ ആശുപത്രികള്‍ വഴി പ്രാധാനമായും ലഭിക്കുന്നത്‌. ഗുരുതരമായ രോഗങ്ങള്‍ക്ക്‌ ചിസ്പ്ളസ്‌ പദ്ധതി പ്രകാരം 70,000 രൂപവരെ അധിക ചികിത്സാസഹായവും സംസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ മുഖേന നല്‍കിവരുന്നുണ്ട്‌. മാത്രവുമല്ല കുടുംബനാഥണ്റ്റെ അപകടമരണത്തിനും ഗുരുതരമായ പൊള്ളലിനും രണ്ട്‌ ലക്ഷം രൂപയുടെ ധനസഹായവും നല്‍കിവരുന്നു. രജിസ്ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അക്ഷയ ജില്ലാ ഓഫീസിനേയോ, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്‌. ഫോണ്‍: 04994-231810.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.