Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വഭാവമഹത്ത്വമായിരിക്കണം ബലിഷ്ഠമായ നട്ടെല്ല്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 06:01 pm IST
inSamskriti

നശിക്കുന്ന വസ്തുക്കള്‍ക്കുവേണ്ടിയുള്ള തൃഷ്ണ നമ്മെയും നശിപ്പിക്കും. അനശ്വരമായ ആനന്ദം നേടാനുള്ള ആഗ്രഹം ദിവ്യമാണ്‌ ഉള്‍കൃഷ്ടവുമാണ്‌. ബഹുജനാദരം പിടിച്ചുപറ്റാന്‍ വേണ്ടി ആഡംബരപൂര്‍ണമാ യജീവിതം നയിക്കരുത്‌. യശസ്സിന്‌ പിന്നാലെ ഓടിത്തളരരുത്‌. ധര്‍മനിഷ്ഠമായ ജീവിതമാണ്‌ ധന്യമായ ജീവിതം. അവിടെ അപചജയഭീതി ഉണ്ടാകയില്ല.

വിധിവിശ്വാസവും പാപഭീതിയും ഭാരതീയരുടെ രക്തത്തില്‍ ലയിച്ച്‌ ചേര്‍ന്ന സംസ്കാരമാണ്‌. മറ്റുള്ളവരോട്‌ ഔദാര്യം കാട്ടുക. അച്ഛനമ്മമാരെ സസന്തോഷം സംരക്ഷിക്കുക. ആവുന്ന കാലത്ത്‌ സ്നേഹ വാത്സല്യങ്ങളോടെ നമ്മെ പോറ്റിപ്പുലര്‍ത്തിയ അവര്‍ക്ക്‌ ക്ഷീണകാലത്ത്‌ നാം താങ്ങും തണലുമായിരിക്കണം. അമ്മയെ സംരക്ഷിച്ചാല്‍ ലോകത്തിന്റെ അമ്മ നിങ്ങളെയും സംരക്ഷിക്കും. അച്ഛനെ ആദരിച്ചാല്‍ ലോകപിതാവ്‌ നിങ്ങള്‍ക്കെന്നും തുണയായിരിക്കും. അച്ഛനമ്മമാരെ നിന്ദിക്കുന്നവരെ നാളെ അവരുടെ മക്കള്‍ വന്ദിക്കുമെന്ന്‌ പ്രതീക്ഷിക്കരുത്‌.

ഈശ്വരന്‍ തന്റെ സൃഷ്ടികളായ നമ്മളില്‍നിന്നും പ്രവൃത്തിയില്‍ ആത്മാര്‍ത്ഥതയും ജീവിതത്തില്‍ ലാളിത്യവും നാമജപത്തിലും ധ്യാനത്തിലും ഏകതാനതയും നിരതിശയമായ ആനന്ദാനുഭവവുമാണ്‌ പ്രതീക്ഷിക്കുന്നത്‌.

മാധവാരാധനാകര്‍മത്തില്‍ മുഴുകിയാല്‍ മാനവന്‌ മാധവനാകാം. നാരായണ തത്ത്വം കണ്ടറിയാം. ദാനവന്റേയോ മാധവന്റേയോ പാപകര്‍മങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവര്‍ക്ക്‌ മാധവന്റെ ദിവ്യത്വം കണികാണാന്‍ കൂടി കിട്ടില്ല. നന്മയെ ജീവശ്വാസം പോലെ കരുതണം. സ്വഭാവമഹത്ത്വമായിരിക്കട്ടെ നിങ്ങളുടെ ബലിഷ്ഠമായ നട്ടെല്ല്‌. നട്ടെല്ല്‌ വളഞ്ഞ്‌ പോയാല്‍ ഒരു നേട്ടവും നേടാനാവില്ല. സ്വഭാവശുദ്ധിയില്ലാത്ത മനുഷ്യര്‍ നിരവധി ദ്വാരങ്ങളുള്ള കുടം പോലെയാണ്‌. ബ്രഹ്മാനന്ദരസം കോരാനോ നിറച്ചുവക്കാനോ ആ കുടം പറ്റുകയില്ല. ത്യാഗത്തിലൂടെ ശാന്തി നേടുക. ആസക്തികളിലൂടെ നേടുന്നത്‌ ആപത്തുക്കളെയായിരിക്കും.

ഈശ്വരനാമം ഉച്ചരിക്കാത്ത നാവും ദാനം ചെയ്യാത്ത കൈയും ശാന്തിയറിയാത്ത ജീവിതവും അംഗീകാരം കിട്ടാത്ത പ്രതിഭയും ഭക്തിനിര്‍ഭരമായ അന്തരീക്ഷമില്ലാത്ത ദേവലായവും അജ്ഞതയെ കൊട്ടിഘോഷിക്കുന്ന സംഭാഷണവും വിലകെട്ടതാണ്‌, വ്യര്‍ത്ഥമാണ്‌. ഉള്ളില്‍ ഊറിക്കൂടുന്ന ശാന്തിയിലാണ്‌ ഏറ്റവും വലിയ ആനന്ദം അടങ്ങിയിരിക്കുന്നത്‌. അശാന്തിയിലാണ്‌ ഏറ്റവും വലിയ ദുഃഖം. ജനനമരണങ്ങളില്ലാത്ത-സുഖദുഃഖങ്ങള്‍ക്കതീതനായ ആത്മാവ്‌ താനെന്ന്‌ അറിയുമ്പോഴാണ്‌ ഉള്ളില്‍ ശാന്തി ഉറവപ്പെട്ടുന്നത്‌. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ജലപ്രവാഹം ഉപരിതലത്തിലുള്ള മരങ്ങളെ നിലനിര്‍ത്തുന്നതുപോലെ അന്തര്‍ഭാഗത്തുള്ള ആത്മാവ്‌ മനുഷ്യജീവിതങ്ങളെ അനന്തവും ആനന്ദപ്രദവുമായ ശാന്തിയില്‍ ഉറപ്പിച്ച്‌ നിറുത്തുകയാണ്‌ ചെയ്യുന്നത്‌.

സായിബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.